അനിൽ കകോദ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Anil Kakodkar
ജനനം (1943-11-11) 11 നവംബർ 1943 (പ്രായം 76 വയസ്സ്)
Barwani, India
താമസംMumbai, India
ദേശീയതIndian
മേഖലകൾMechanical Engineering
സ്ഥാപനങ്ങൾAtomic Energy Commission of India
Department of Atomic Energy
Bhabha Atomic Research Centre (BARC)
ബിരുദംRuparel College
VJTI, University of Mumbai
University of Nottingham
അറിയപ്പെടുന്നത്Smiling Buddha
Pokhran-II
Indian nuclear program
പ്രധാന പുരസ്കാരങ്ങൾPadma Shri (1998)
Padma Bhushan (1999)
Padma Vibhushan (2009)

അനിൽ കക്കൊദ്ക്കർ[തിരുത്തുക]

1943 നവംബർ 11-നു നവംബർ 11-നു മധ്യപ്രദേശിലെ ബർവാനിയിൽ ജനിച്ചു. ഭാരതീയ അണുശാസ്ത്രജ്ഞൻ ആയിരുന്നു. ഇന്ത്യൻ അറ്റോമിൿ എനെർജി കമ്മിഷന്റെ ചെയർമാനായിരുന്നു. 2009-ൽ പത്മവിഭൂഷൻ നൽകി രാഷ്ട്രം ആദരിച്ചു. ധ്രുവന്യുക്ലിയർ റിയാക്ടറിന്റെ രൂപകല്പനയിലും നിർമ്മാണത്തിലും പ്രധാന പങ്കു വഹിച്ചു. ആണവോർജ്ജ ഉല്പാദനത്തിൽ താരതമ്യേന വിലകുറഞ്ഞ തോറിയം ഇന്ധനമായി ഉപയോഗിച്ചുകൊണ്ട് ഇന്ത്യയെ സ്വയം പര്യാപ്തതയിലേക്ക് നയിച്ചത് ഇദ്ദേഹമാണു.[1]

അവലംബം[തിരുത്തുക]

  1. =manorama year book 2019manorama yearbook|ഭാരതീയ ശാസ്ത്രജ്ഞർ}}
"https://ml.wikipedia.org/w/index.php?title=അനിൽ_കകോദ്കർ&oldid=3066456" എന്ന താളിൽനിന്ന് ശേഖരിച്ചത്