ജൂൺ 10
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 10 വർഷത്തിലെ 161 (അധിവർഷത്തിൽ 162)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1846 - മെക്സിക്കൻ അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലി ഫ്രാൻസുമായും യുനൈറ്റഡ് കിങ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.
- 1947 - ആദ്യത്തെ ഓട്ടോമൊബൈൽ സാബ് നിർമ്മിച്ചു.
- 1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ II പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.
- 2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ജനനം
[തിരുത്തുക]- 1922 - ജൂഡി ഗാർലാന്റ് അമേരിക്കൻ നടി, ഗായിക
- 1927 - യൂജിൻ പാർക്കർ അമേരിക്കൻ ആസ്ട്രോ ഫിസിസ്റ്റ്
- 1938 - രാഹുൽ ബജാജ് ഇന്ത്യൻ ബിസിനസ്സുകാരൻ
- 1960 - നന്ദമൂരി ബാലകൃഷ്ണ തെലുങ്ക് സിനിമാ നടൻ