ഒക്ടോബര്‍ 8
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 8 വര്‍ഷത്തിലെ 281 (അധിവര്‍ഷത്തില്‍ 282)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1932 - ഭാരതീയ വായു സേന സ്ഥാപിതമായി.
- 1967 - ഗറില്ലാ നേതാവ് ചെഗുവേരയും കൂട്ടാളികളും ബൊളീവിയയില്‍ പിടിയിലായി.
- 2005 - ഇന്ത്യ - പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേര്‍ മരിച്ചു.
- 2003 - സിനിമാനടന്‍ ആര്‍നോള്‍ഡ് ഷ്വാഴ്സെനഗര്‍ കാലിഫോര്‍ണിയയുടെ ഗവര്‍ണ്ണറായി
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 1979 - ലോകനായക ജയപ്രകാശ് നാരായണന് ചരമമടഞ്ഞു.

