"ഓക്സിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
* ചികിത്സക്ക്-കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിന്, [[നൈട്രസ് ഓക്സൈഡ്|നൈട്രസ് ഓക്സൈഡുമായി]] ചേർത്ത് [[വേദനസംഹാരി|വേദനസംഹാരിയായും]], [[അനസ്തേഷ്യ|അനസ്തേഷ്യക്കായും]] ഉപയോഗിക്കുന്നു.
* കുറഞ്ഞ വായുമർദ്ദമുള്ള ഇടങ്ങളിൽ ശ്വസന സഹായത്തിന് - മലകയറുന്നവർക്കും, വായു മർദ്ദം ക്രമീകരിക്കാത്ത വിമാനങ്ങളിൽ സഞ്ചരിക്കുന്നവർക്ക്.
* മുങ്ങൽ വിദഗ്ദർക്ക്വിദഗ്ദ്ധർക്ക്
* വെൽഡിങ് - വെൽഡിങ്ങിനുപയോഗിക്കുന്ന [[ഓക്സി-അസെറ്റിലിൻ]] വാതകത്തിലെ ഒരു ഘടകമാണ് ഓക്സിജൻ. അസെറ്റിലിനെ കത്താൻ സഹായിക്കുക എന്നതാണ് ഇതിന്റെ ധർമ്മം
* ദ്രവ ഓക്സിജൻ റോക്കറ്റുകളിൽ ഉപയോഗിക്കുന്നു - ഹൈഡ്രജനും ഓക്സിജനും ചേർന്നാണ് ഇവിടെ ഊർജ്ജോൽപ്പാദനം നടക്കുന്നത്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3256822" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി