പോളിഷ് ഭാഷ
ദൃശ്യരൂപം
(പോളിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോളിഷ് | |
---|---|
język polski | |
ഉച്ചാരണം | [ˈpɔlski] |
ഉത്ഭവിച്ച ദേശം | Poland.[1] Minorities: Belarus, Ukraine, Lithuania, Latvia, United Kingdom, Germany, United States, Czech Republic, Russia, Brazil, Argentina, Canada, France, Australia, Ireland, Israel. |
മാതൃഭാഷയായി സംസാരിക്കുന്നവർ | approximately 40 million up to 48[2][3][4] (date missing) |
Latin (Polish variant) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | യൂറോപ്യൻ യൂണിയൻ പോളണ്ട് Minority language:[5] ചെക്ക് റിപ്പബ്ലിക്ക് സ്ലോവാക്യ റൊമാനിയ ഉക്രൈൻ |
Regulated by | Polish Language Council |
ഭാഷാ കോഡുകൾ | |
ISO 639-1 | pl |
ISO 639-2 | pol |
ISO 639-3 | pol |
Linguasphere | 53-AAA-cc < 53-AAA-b...-d |
പോളണ്ടിലെ ഔദ്യോഗിക ഭാഷയും ഏറ്റവും കൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ സ്ലാവിക്ക് ഭാഷയുമാണ് പോളിഷ്.[6][7] പശ്ചിമ സ്ലാവിക്ക് ഭാഷകളിൽ ഏറ്റവും പ്രചാരമുള്ളത് പോളിഷ് ഭാഷയ്ക്കാണ്. സ്വന്തമായി ലാറ്റിൻ ശൈലിയിലുള്ള ലിപിയും, നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന തനതായ സാഹിത്യ സംസ്ക്കാരവും പോളിഷ് ഭാഷയ്ക്കുണ്ട്. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിൽ ഉൽപ്പെടുന്ന പോളിഷ് പോളണ്ടിന് പുറമേ സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, റഷ്യയുടെ ഭാഗങ്ങൾ, ജർമ്മനി, യുക്രെയിൻ എന്നിവിടങ്ങളിലും സംസാരഭാഷയാണ്. യൂറോപ്യൻ യൂണിയൻ അംഗീഗരിച്ച ഔദ്യോഗിക ഭാഷകളിലൊന്നാണ് പോളിഷ്.
അവലംബം
[തിരുത്തുക]- ↑ "Polish language - Britannica Online Encyclopedia". Britannica.com. Retrieved 2009-05-06.
- ↑ http://encarta.msn.com/encnet/features/dictionary/DictionaryResults.aspx?lextype=3&search=polish[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2011-08-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-07. Retrieved 2011-08-23.
- ↑ European Charter for Regional or Minority Languages
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2011-08-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-07. Retrieved 2011-08-23.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പോളിഷ് ഭാഷ പതിപ്പ്
- University of Pittsburgh: Polish Language Website
- "A Touch of Polish," BBC
- A Concise Polish Grammar, by Ronald F. Feldstein (110-page 600-KB pdf)
- Oscar Swan's Electronic Polish-English, English-Polish dictionary
- Basic English-Polish Dictionary
- English-Polish Polish-English Dictionary
- Polish Swadesh list of basic vocabulary words (from Wiktionary's Swadesh-list appendix)
- Polish Conjugation Search
- USA Foreign Service Institute (FSI) Polish basic course
Polish language എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പോളിഷ് ഭാഷ edition of Wiktionary, the free dictionary/thesaurus