"അകലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3597158 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 37: വരി 37:
{{KeralaStateFilmAwardBestFilm}}
{{KeralaStateFilmAwardBestFilm}}
{{NationalFilmAwardBestFeatureFilmMalayalam}}
{{NationalFilmAwardBestFeatureFilmMalayalam}}
{{Shyamaprasad}}

[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ‏‎]]
[[വർഗ്ഗം:ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ‏‎]]

08:12, 12 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അകലെ
വി.സി.ഡി. പുറംചട്ട
സംവിധാനംശ്യാമപ്രസാദ്
നിർമ്മാണംടോം ജോർജ്
രചനശ്യാമപ്രസാദ്
ആസ്പദമാക്കിയത്ദ ഗ്ലാസ്സ് മെനാജെറി
by ടെന്നസി വില്യംസ്
അഭിനേതാക്കൾപൃഥ്വിരാജ്
ഗീതു മോഹൻദാസ്
ഷീല
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംഎസ്. കുമാർ
ജിത്തു പാൽഗാട്ട്
ചിത്രസംയോജനംവിനോദ് സുകുമാരൻ
സ്റ്റുഡിയോകോലത്ത് പ്രൊഡക്ഷൻസ്
വിതരണംകോലത്ത് ഫിലിംസ്
റിലീസിങ് തീയതി
  • 2004 (2004)
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അകലെ. പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രനും ഗാനരചന ഗിരീഷ്‌ പുത്തഞ്ചേരിയും നിർവ്വഹിച്ചിരിക്കുന്നു. വിഖ്യാത അമേരിക്കൻ നാടകമായ ദ ഗ്ലാസ്സ് മെനാജെറിയിൽ നിന്നു പ്രചോദിതമായാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്.

കഥാതന്തു

കേരളത്തിൽ താമസമാക്കിയ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് അകലെ. നീൽ (പൃഥ്വിരാജ്) തുച്ചമായ വേതനത്തിൽ ഒരു ക്ലാർക്ക് ജോലി നോക്കുന്നു. അവൻറെ ആഗ്രഹം ഒരു തിരക്കഥാകൃത്ത് ആവുക എന്നതാണ്. പക്ഷേ നീലിന്റെ അമ്മ മാർഗരെറ്റ് (ഷീല) അവരുടെ വികലംഗയായ മകൾ റോസിനെ (ഗീതു മോഹൻദാസ്) പറ്റി വ്യാകുലയാണ്.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അകലെ&oldid=1818576" എന്ന താളിൽനിന്ന് ശേഖരിച്ചത്