"സിംലിപാൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hi:सिमलिपाल राष्ट्रीय अभ्यारण्य |
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
||
വരി 1: | വരി 1: | ||
{{prettyurl|Simlipal National Park}} |
{{prettyurl|Simlipal National Park}} |
||
[[ഒറീസ]] സംസ്ഥാനത്തിലെ [[ |
[[ഒറീസ]] സംസ്ഥാനത്തിലെ [[മയൂർഭഞ്ച് ജില്ല|മയൂർഭഞ്ച് ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് '''സിംലിപാൽ ദേശീയോദ്യാനം'''. 1980-ലാണ് ഇത് നിലവിൽ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം. |
||
== ഭൂപ്രകൃതി == |
== ഭൂപ്രകൃതി == |
||
845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. |
845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറിൽധികം തരത്തില്‍പ്പെട്ട സസ്യങ്ങൾ ഇവിടെ വളരുന്നു. അതിൽ 80-ലധികം [[ഓർക്കിഡ്]] ഇനങ്ങളും ഉൾപ്പെടുന്നു. [[സാൽ]] വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു. |
||
== ജന്തുജാലങ്ങൾ == |
|||
== ജന്തുജാലങ്ങള്‍ == |
|||
[[കടുവ]], [[പുലി]], [[ |
[[കടുവ]], [[പുലി]], [[ഗൗർ]], [[പുള്ളിപ്പുലി]], [[സാംബർ]], [[റീസസ് കുരങ്ങ്]], [[ലംഗൂർ]], [[വരയൻ കഴുതപ്പുലി]], [[ആന]] തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്‍പ്പെട്ട പക്ഷികളും ഇവിടെയുണ്ട്. |
||
{{ഇന്ത്യയിലെ |
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ}} |
||
{{Orissa-geo-stub}} |
{{Orissa-geo-stub}} |
||
[[വിഭാഗം:ഇന്ത്യയിലെ |
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ]] |
||
[[en:Simlipal National Park]] |
[[en:Simlipal National Park]] |
02:16, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒറീസ സംസ്ഥാനത്തിലെ മയൂർഭഞ്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സിംലിപാൽ ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം.
ഭൂപ്രകൃതി
845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറിൽധികം തരത്തില്‍പ്പെട്ട സസ്യങ്ങൾ ഇവിടെ വളരുന്നു. അതിൽ 80-ലധികം ഓർക്കിഡ് ഇനങ്ങളും ഉൾപ്പെടുന്നു. സാൽ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
കടുവ, പുലി, ഗൗർ, പുള്ളിപ്പുലി, സാംബർ, റീസസ് കുരങ്ങ്, ലംഗൂർ, വരയൻ കഴുതപ്പുലി, ആന തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്‍പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.