ഉള്ളടക്കത്തിലേക്ക് പോവുക

ധീരശങ്കരാഭരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sankarabharanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധീരശങ്കരാഭരണം
മേള29th, Dheera Shankaraabharanam
ചക്രംBāṇa
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
പര്യായംധീരശങ്കരാഭരണം
തത്തുല്യം
ധീരശങ്കരാഭരണം

ആരോഹണംസ രി2 ഗ3 മ1 പ ധ2 നി3 സ [1]
അവരോഹണം സ നി3 ധ2 പ മ1 ഗ3 രി2 സ[1]

കർണ്ണാടകസംഗീതത്തിലെ ഇരുപത്തൊൻപതാം മേളകർത്താരാഗമാണ്‌ ധീരശങ്കരാഭരണം അഥവാ ശങ്കരാഭരണം.

ലോകത്താകമാനമുള്ള സംഗീതശൈലികളിൽ ഇതിനു തത്തുല്യമായ രാഗങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന്‌ ഹിന്ദുസ്ഥാനി സംഗീതത്തിലെ ബിലാവൽ, പാശ്ചാത്യ സംഗീതത്തിലെ മേജർ സ്കെയിലുകൾ തുടങ്ങിയവ.

ആരോഹണാവരോഹണങ്ങൾ

[തിരുത്തുക]
  • ആരോഹണം : സ രി2 ഗ3 മ1 പ ധ2 നി3 സ
  • അവരോഹണം : സ നി3 ധ2 പ മ1 ഗ3 രി2 സ

(ചതുർശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധ മദ്ധ്യമം, ചതുർശ്രുതി ധൈവതം, കാകളി നിഷാദം.)

ബന്ധപ്പെട്ട രാഗങ്ങൾ

[തിരുത്തുക]
രാഗംമേള #രിനിരിനി
ശങ്കരാഭരണം29SR2G3M1PD2N3S'R2'G3'M1'P'D2'N3'S' '
ഖരഹരപ്രിയ22SR2G2M1PD2N2S'
ഹനുമതോടി08SR1G2M1PD1N2S'
മേചകല്യാണി65SR2G3M2PD2N2S'
ഹരികാംബോജി28SR2G3M1PD2N2S'
നഠഭൈരവി20SR2G2M1PD1N2S'
മേളകർത്താ അല്ലാത്തത്--SR1G2M1M2D1N2S'
ശങ്കരാഭരണം29SR2G3M1PD2N3S'

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
പൊൻ വെയിൽ മണിക്കച്ചയഴിഞ്ഞുവീണു[2] നൃത്തശാല

കഥകളിപദങ്ങൾ

[തിരുത്തുക]
  • പ്രീതിപുണ്ടരുളുകയേ - നളചരിതം ഒന്നാം ദിവസം
  • കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ - നളചരിതം മൂന്നാം ദിവസം
  • സൂതകുലാധമ നിന്നൊടിദാനീം - കീചകവധം
  • പുണ്ടരീക നയന - കിർമ്മീരവധം
  • പാഞ്ചാലരാജ തനയേ - കല്ല്യാണസൗഗധികം
  • ഭീതിയുള്ളിലരുതൊട്ടുമേ - കല്ല്യാണസൗഗധികം
  • വിജയതേ ബാഹുവിക്രമം - കാലകേയവധം
  • സലജ്ജോഹം തവ ചാടു - കാലകേയവധം
  • പാണ്ടവെ‍ൻറ രൂപം - കാലകേയവധം
  • പരിദേവിതം മതി മതി - സന്താനഗോപാലം
  • രാവണ കേൾക്ക നീ സാമ്പ്രതം - ബാലിവിജയം
  • കലയാമി സുമതേ - കുചേലവ്യത്തം
  • ആരടാ നടന്നീടുന്നു - സീതാസ്വയംവരം
  • അമ്മതൻ മടിയിൽ വെച്ചു നിൻമകൻ - രുഗ്മാഗദചരിതം[3]

അവലംബം

[തിരുത്തുക]
  1. 1 2 "shankarAbharaNam". Retrieved 2018-05-14. Aa: S R2 G3 M1 P D2 N3 S, Av: S N3 D2 P M1 G3 R2 S
  2. "രാഗകൈരളി".
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-01. Retrieved 2017-03-28.
"https://ml.wikipedia.org/w/index.php?title=ധീരശങ്കരാഭരണം&oldid=4572837" എന്ന താളിൽനിന്ന് ശേഖരിച്ചത്