സംസ്ഥാനപാത 2 (കേരളം)
ദൃശ്യരൂപം
(SH 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| State Highway 2 (കേരളം) | |
|---|---|
| Route information | |
| Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
| Length | 73.2 കി.മീ (45.5 മൈ) |
| Major junctions | |
| From | തിരുവനന്തപുരം |
| To | തെന്മല; കൊല്ലം - തിരുമംഗലം ദേശീയ പാത |
| Location | |
| Country | India |
| State | കേരളം |
| Highway system | |
| State Highways in കേരളം | |
തിരുവനന്തപുരത്ത് പേരൂർക്കടയിൽ ആരംഭിച്ച് കൊല്ലം തിരുമംഗലം ദേശീയപാതയിൽ ചേരുന്ന സംസ്ഥാനപാതയാണ് സംസ്ഥാനപാത 2. ഇതിന് 73.2 കി. മീ. നീളമുണ്ട്[1]
പിന്നിടുന്ന സ്ഥലങ്ങൾ
[തിരുത്തുക]തിരുവനന്തപുരം - കരകുളം - അഴിക്കോട് - പഴക്കുറ്റി -ചുള്ളിമാനൂർ-പാലോട് -ഇലവുപാലം - മടത്തറ - സംസ്ഥാനപാത-64മായി ചേരുന്നു(വർക്കല പാരിപ്പള്ളി - മടത്തറ - കുളത്തുപ്പുഴ - തെന്മല - ദേശീയപാത 208മായി ചേരുന്നു
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.