പീപ്പിൾ ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(People TV എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ്
Kairali People.jpg
തരംഉപഗ്രഹ ചാനൽ, ടി വി മാധ്യമം
രാജ്യംIndia ഇന്ത്യ
പ്രമുഖ
വ്യക്തികൾ
മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്](എം.ഡി)
വെബ് വിലാസംപീപ്പിൾ ടി.വി.

മലയാളം കമ്യൂണിക്കേഷൻസ് കുടുംബത്തിൽ നിന്നുള്ള രണ്ടാമത്തെ ചാനൽ ആണ്‌ പീപ്പിൾ ടി.വി.കൈരളി ടി.വി.യാണ്‌ ആദ്യ ചാനൽ.വാർത്തകൾക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമാണ്‌ ഈ ചാനലിൽ പ്രാധാന്യം നൽകിയീരിക്കുന്നത്. 2006-ൽ ആണ്‌ ചാനൽ പ്രവർത്തനം തുടങ്ങിയത്.[അവലംബം ആവശ്യമാണ്]

ആസ്ഥാനം[തിരുത്തുക]

തിരുവനന്തപുരത്താണ്‌ ചാനലിന്റെ ആസ്ഥാനം.

സാരഥികൾ[തിരുത്തുക]

പ്രശസ്ത ചലച്ചിത്ര നടനായ മമ്മൂട്ടി ചെയർമാനും, ജോൺ ബ്രിട്ടാസ് മാനേജിങ് ഡയറക്ടറും,എഡിറ്ററുമായി പ്രവർത്തിക്കുന്നു[1]. മറ്റു പ്രധാന സാരഥികൾ ഇവരാണ്‌.

  • എൻ.പി. ചന്ദ്രശേഖരൻ-ഡയറക്റ്റർ,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്.
  • എം. രാജീവ്-എക്സിക്യുട്ടീവ് എഡിറ്റർ
  • കെ രാജേന്ദ്രൻ സീനിയർ ന്യൂസ്‌ എഡിറ്റർ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-10.

പുറമേ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീപ്പിൾ_ടി.വി.&oldid=3637243" എന്ന താളിൽനിന്ന് ശേഖരിച്ചത്