ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക/കണ്ണൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രമ.സംഖ്യ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം[1] വിസ്തൃതി (ച.കി.മീ.) ജനസംഖ്യ [2] ബ്ലോക്ക് താലൂക്ക് ജില്ല
1 ചെറുപുഴ 19 75.64 30,733 പയ്യന്നൂർ പയ്യന്നൂർ കണ്ണൂർ
2 എരമം-കുറ്റൂർ 17 75.14 27,830 പയ്യന്നൂർ പയ്യന്നൂർ കണ്ണൂർ
3 കാങ്കോൽ-ആലപ്പടമ്പ് 14 42.07 19,325 പയ്യന്നൂർ പയ്യന്നൂർ കണ്ണൂർ
4 കരിവെള്ളൂർ-പെരളം 14 22.23 21,105 പയ്യന്നൂർ പയ്യന്നൂർ കണ്ണൂർ
5 കുഞ്ഞിമംഗലം 14 15.44 18,965 പയ്യന്നൂർ പയ്യന്നൂർ കണ്ണൂർ
6 പെരിങ്ങോം-വയക്കര 16 152.9 29,374 പയ്യന്നൂർ പയ്യന്നൂർ കണ്ണൂർ
7 രാമന്തളി 15 29.99 25,711 പയ്യന്നൂർ പയ്യന്നൂർ കണ്ണൂർ
8 ചെറുതാഴം 17 32.18 29,348 കല്ല്യാശ്ശേരി പയ്യന്നൂർ കണ്ണൂർ
9 ഏഴോം 14 21 19,261 കല്ല്യാശ്ശേരി പയ്യന്നൂർ കണ്ണൂർ
10 മാടായി 20 16.71 35,888 കല്ല്യാശ്ശേരി പയ്യന്നൂർ കണ്ണൂർ
11 ചെറുകുന്ന് 13 15.37 16,111 കല്ല്യാശ്ശേരി തളിപ്പറമ്പ്‌ കണ്ണൂർ
12 കല്ല്യാശ്ശേരി 18 15.73 31,122 കല്ല്യാശ്ശേരി തളിപ്പറമ്പ്‌ കണ്ണൂർ
13 കണ്ണപുരം 14 14.39 18,459 കല്ല്യാശ്ശേരി തളിപ്പറമ്പ്‌ കണ്ണൂർ
14 നാറാത്ത് 17 17.24 26,769 കല്ല്യാശ്ശേരി തളിപ്പറമ്പ്‌ കണ്ണൂർ
15 മാട്ടൂൽ 17 12.82 27,806 കല്ല്യാശ്ശേരി തളിപ്പറമ്പ്‌ കണ്ണൂർ
16 ആലക്കോട് 21 77.7 34,878 തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ കണ്ണൂർ
17 ചപ്പാരപ്പടവ്‌ 18 69.99 31,622 തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ കണ്ണൂർ
18 ചെങ്ങളായി 18 67.33 30,559 തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ കണ്ണൂർ
19 കുറുമാത്തൂർ 17 50.79 31,023 തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ കണ്ണൂർ
20 നടുവിൽ‍ 19 87.97 31,190 തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ കണ്ണൂർ
21 പരിയാരം 18 54.77 32,878 തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ കണ്ണൂർ
22 പട്ടുവം 13 16.85 15,659 തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ കണ്ണൂർ
23 ഉദയഗിരി 15 51.8 18,804 തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ കണ്ണൂർ
24 കടന്നപ്പള്ളി-പാണപ്പുഴ 15 53.75 21,785 തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ കണ്ണൂർ
25 അഴീക്കോട്‌ 23 16.04 47,323 കണ്ണൂർ കണ്ണൂർ കണ്ണൂർ
26 ചിറക്കൽ 23 13.56 45,601 കണ്ണൂർ കണ്ണൂർ കണ്ണൂർ
27 വളപട്ടണം 13 2.04 7,955 കണ്ണൂർ കണ്ണൂർ കണ്ണൂർ
28 പാപ്പിനിശ്ശേരി 20 15.24 35,134 കണ്ണൂർ തളിപ്പറമ്പ്‌ കണ്ണൂർ
29 ചെമ്പിലോട് 19 20.99 34,319 എടക്കാട്‌ കണ്ണൂർ കണ്ണൂർ
30 കൊളച്ചേരി 17 20.72 27,943 എടക്കാട്‌ തളിപ്പറമ്പ്‌ കണ്ണൂർ
31 കടമ്പൂർ‍ 13 7.95 18,979 എടക്കാട്‌ കണ്ണൂർ കണ്ണൂർ
32 മുണ്ടേരി 20 20.42 37,029 എടക്കാട്‌ കണ്ണൂർ കണ്ണൂർ
33 പെരളശ്ശേരി 18 19.4 29,107 എടക്കാട്‌ കണ്ണൂർ കണ്ണൂർ
34 ഇരിക്കൂർ 13 11.22 13,820 ഇരിക്കൂർ തളിപ്പറമ്പ്‌ കണ്ണൂർ
35 ഏരുവേശ്ശി 14 54.06 19,216 ഇരിക്കൂർ തളിപ്പറമ്പ്‌ കണ്ണൂർ
36 കുറ്റ്യാട്ടൂർ 16 35.10 16,768 ഇരിക്കൂർ തളിപ്പറമ്പ്‌ കണ്ണൂർ
37 മലപ്പട്ടം 13 19.3 9,628 ഇരിക്കൂർ തളിപ്പറമ്പ്‌ കണ്ണൂർ
38 മയ്യിൽ 18 33.08 29,649 ഇരിക്കൂർ തളിപ്പറമ്പ്‌ കണ്ണൂർ
39 പടിയൂർ-കല്യാട് 15 128.77 21524 ഇരിക്കൂർ തളിപ്പറമ്പ്‌ കണ്ണൂർ
40 പയ്യാവൂർ 16 67.34 22,998 ഇരിക്കൂർ തളിപ്പറമ്പ്‌ കണ്ണൂർ
41 ഉളിക്കൽ 20 60.58 35,429 ഇരിക്കൂർ തളിപ്പറമ്പ്‌ കണ്ണൂർ
42 ധർമ്മടം 18 10.66 30,804 തലശ്ശേരി തലശ്ശേരി കണ്ണൂർ
43 മുഴപ്പിലങ്ങാട് 15 7.19 23,709 തലശ്ശേരി കണ്ണൂർ കണ്ണൂർ
44 എരഞ്ഞോളി 16 10.08 25,818 തലശ്ശേരി തലശ്ശേരി കണ്ണൂർ
45 ന്യൂ മാഹി 13 5.08 16,303 തലശ്ശേരി തലശ്ശേരി കണ്ണൂർ
46 പിണറായി 19 20.04 33,706 തലശ്ശേരി തലശ്ശേരി കണ്ണൂർ
47 വേങ്ങാട്‌ 21 280.09 38,606 തലശ്ശേരി തലശ്ശേരി കണ്ണൂർ
48 അഞ്ചരക്കണ്ടി 16 15.47 23,030 തലശ്ശേരി തലശ്ശേരി കണ്ണൂർ
49 ആറളം 17 77.93 29,328 ഇരിട്ടി‌ ഇരിട്ടി കണ്ണൂർ
50 അയ്യൻകുന്ന് 16 122.8 22,436 ഇരിട്ടി‌ ഇരിട്ടി കണ്ണൂർ
51 കീഴല്ലൂർ 14 29.02 20,440 ഇരിട്ടി‌ തലശ്ശേരി കണ്ണൂർ
52 കൂടാളി 18 40.27 30,239 ഇരിട്ടി‌ തലശ്ശേരി കണ്ണൂർ
53 പായം 18 31.21 28,196 ഇരിട്ടി‌ ഇരിട്ടി കണ്ണൂർ
54 തില്ലങ്കേരി 18 25.06 14,583 ഇരിട്ടി‌ ഇരിട്ടി കണ്ണൂർ
55 ചിറ്റാരിപറമ്പ്‌ 15 33.81 23,878 കൂത്തുപറമ്പ്‌ തലശ്ശേരി കണ്ണൂർ
56 കോട്ടയം 14 8.43 19,176 കൂത്തുപറമ്പ്‌ തലശ്ശേരി കണ്ണൂർ
57 കുന്നോത്തുപറമ്പ്‌ 21 29.77 39,392 കൂത്തുപറമ്പ്‌ തലശ്ശേരി കണ്ണൂർ
58 മാങ്ങാട്ടിടം 19 33.31 34,652 കൂത്തുപറമ്പ്‌ തലശ്ശേരി കണ്ണൂർ
59 പാട്യം 18 27.88 30,502 കൂത്തുപറമ്പ്‌ തലശ്ശേരി കണ്ണൂർ
60 തൃപ്പങ്ങോട്ടൂർ 18 32.39 29,911 കൂത്തുപറമ്പ്‌ തലശ്ശേരി കണ്ണൂർ
61 ചൊക്ലി 17 11.98 28,415 പാനൂർ തലശ്ശേരി കണ്ണൂർ
62 കതിരൂർ 18 12.3 31,087 പാനൂർ തലശ്ശേരി കണ്ണൂർ
63 മൊകേരി 14 10.53 19,684 പാനൂർ തലശ്ശേരി കണ്ണൂർ
64 പന്ന്യന്നൂർ 15 10.02 22,308 പാനൂർ തലശ്ശേരി കണ്ണൂർ
65 പേരാവൂർ 16 34.1 23,558 പേരാവൂർ ഇരിട്ടി കണ്ണൂർ
66 കണിച്ചാർ 13 51.96 15,570 പേരാവൂർ ഇരിട്ടി കണ്ണൂർ
67 കേളകം 13 77.92 20,747 പേരാവൂർ ഇരിട്ടി കണ്ണൂർ
68 കോളയാട്‌ 14 33.15 19,790 പേരാവൂർ ഇരിട്ടി കണ്ണൂർ
69 കൊട്ടിയൂർ 14 155.87 16,768 പേരാവൂർ ഇരിട്ടി കണ്ണൂർ
70 മാലൂർ 15 41.38 22,314 പേരാവൂർ ഇരിട്ടി കണ്ണൂർ
71 മുഴക്കുന്ന് 15 31.04 21,807 പേരാവൂർ ഇരിട്ടി കണ്ണൂർ
  1. https://dop.lsgkerala.gov.in/en/node/1027
  2. https://dop.lsgkerala.gov.in/en/node/1027