പരിയാരം ഗ്രാമപഞ്ചായത്ത് (കണ്ണൂർ)
ദൃശ്യരൂപം
പരിയാരം ഗ്രാമപഞ്ചായത്ത് | |
12°04′10″N 75°17′54″E / 12.0693284°N 75.2983618°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | തളിപ്പറമ്പ് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | വി. മുത്തുകൃഷ്ണൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 54.77ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 18 എണ്ണം |
ജനസംഖ്യ | 32,878 |
ജനസാന്ദ്രത | 600/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+04982 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് പരിയാരം ഗ്രാമപഞ്ചായത്ത്. പരിയാരം, കുറ്റ്യേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പരിയാരം ഗ്രാമപഞ്ചായത്തിനു 54.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കടന്നപ്പള്ളി-പാണപ്പുഴ, ചപ്പാരപ്പടവ് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ് , കുറുമാത്തൂർ പഞ്ചായത്തുകളും, തളിപ്പറമ്പ് നഗരസഭയും, തെക്കുഭാഗത്ത് ഏഴോം, ചെറുതാഴം, കുറുമാത്തൂർ പഞ്ചായത്തുകളും തളിപ്പറമ്പ് നഗരസഭയും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളുമാണ്. [1].
വാർഡുകൾ
[തിരുത്തുക]- വായാട്
- തിരുവട്ടൂർ
- പാച്ചേനി
- ചെറിയൂർ
- കാഞ്ഞിരങ്ങാട്
- തലോറ
- മാവിച്ചേരി
- പനങ്ങാട്ടൂർ
- കുറ്റിയേരി
- വെള്ളാവ്
- കുപ്പം
- മുക്കുന്ന്
- ഇരിങ്ങൽ
- ചിതപ്പിലെപൊയിൽ
- പരിയാരം സെന്റർ
- എംബേറ്റ്
- മുടിക്കാനം
- അമ്മാനപ്പാറ[2]
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- പരിയാരം ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "പരിയാരം ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-05. Retrieved 2010-07-08.
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.