"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{ToDisambig|വാക്ക്=കൈരളി}}
{{ToDisambig|വാക്ക്=കൈരളി}}
{{Infobox Network |
{{Infobox Network |
network_name = മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്|
network_name = മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ്|
network_logo = [[ചിത്രം:KairaliLogo.jpg]]|
network_logo = [[ചിത്രം:KairaliLogo.jpg]]|
headquarters = [[തിരുവനന്തപുരം]][[കേരളം]],[[ഇന്ത്യ]]|
headquarters = [[തിരുവനന്തപുരം]][[കേരളം]],[[ഇന്ത്യ]]|
country = {{flagicon|India}} [[ഇന്ത്യ]]|
country = {{flagicon|India}} [[ഇന്ത്യ]]|
network_type = [[ഉപഗ്രഹ ചാനല്‍]], [[ടി വി മാധ്യമം]]|
network_type = [[ഉപഗ്രഹ ചാനൽ]], [[ടി വി മാധ്യമം]]|
slogan = |വേറിട്ടൊരു ചാനല്‍
slogan = |വേറിട്ടൊരു ചാനൽ
available = [[ഇന്ത്യന്‍ ഉപഭൂഖണ്ഡം]], [[ശ്രീലങ്ക]], [[ചൈന]], [[തെക്കു കിഴക്കു ഏഷ്യ]], [[മിഡില്‍ ഈസ്റ്റ്]]|
available = [[ഇന്ത്യൻ ഉപഭൂഖണ്ഡം]], [[ശ്രീലങ്ക]], [[ചൈന]], [[തെക്കു കിഴക്കു ഏഷ്യ]], [[മിഡിൽ ഈസ്റ്റ്]]|
owner = |മലയാളം കമ്യൂണിക്കേഷന്‍സ്
owner = |മലയാളം കമ്യൂണിക്കേഷൻസ്
launch_date = |
launch_date = |
founder = |
founder = |
key_people = [[മമ്മൂട്ടി]](ചെയര്‍മാന്‍),[[ജോണ്‍ ബ്രിട്ടാസ്]](എം.ഡി)|
key_people = [[മമ്മൂട്ടി]](ചെയർമാൻ),[[ജോൺ ബ്രിട്ടാസ്]](എം.ഡി)|
website = [http://www.kairalitv.in കൈരളി ടി.വി.]
website = [http://www.kairalitv.in കൈരളി ടി.വി.]
}}
}}


[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷന്‍ ചാനലാണ്‌ '''കൈരളി ടി.വി'''.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയര്‍ ഉടമകള്‍ ഉണ്ട്. [[മലയാളം കമ്യൂണിക്കേഷന്‍സ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനല്‍. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനല്‍ ആണ്‌ ഇതെന്നും പറയപ്പെടുന്നു<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>.
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''കൈരളി ടി.വി'''.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. [[മലയാളം കമ്യൂണിക്കേഷൻസ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനൽ ആണ്‌ ഇതെന്നും പറയപ്പെടുന്നു<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>.
== സാരഥികൾ ==
== സാരഥികള്‍ ==
പ്രശസ്ത ചലച്ചിത്ര നടന്‍ കൂടിയായ [[മമ്മൂട്ടി]] ചെയര്‍മാനും,[[ജോണ്‍ ബ്രിട്ടാസ്]] മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവര്‍ത്തിക്കുന്നു.മറ്റു പ്രധാന സാരഥികള്‍ ഇവരാണ്‌.
പ്രശസ്ത ചലച്ചിത്ര നടൻ കൂടിയായ [[മമ്മൂട്ടി]] ചെയർമാനും,[[ജോൺ ബ്രിട്ടാസ്]] മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവർത്തിക്കുന്നു.മറ്റു പ്രധാന സാരഥികൾ ഇവരാണ്‌.
*[[പ്രഭാവര്‍മ്മ]]-ഡയരക്റ്റര്‍,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്.
*[[പ്രഭാവർമ്മ]]-ഡയരക്റ്റർ,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്.
*[[ഷിബു ചക്രവര്‍ത്തി]]-അസ്സോസിയേറ്റ് ഡയരക്ടര്‍,പ്രോഗ്രാംസ്
*[[ഷിബു ചക്രവർത്തി]]-അസ്സോസിയേറ്റ് ഡയരക്ടർ,പ്രോഗ്രാംസ്
*[[എന്‍.പി. ചന്ദ്രശേഖരന്‍]]-എക്സിക്യുട്ടീവ് എഡിറ്റര്‍
*[[എൻ.പി. ചന്ദ്രശേഖരൻ]]-എക്സിക്യുട്ടീവ് എഡിറ്റർ
*[[സോമകുമാര്‍]]-എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍
*[[സോമകുമാർ]]-എക്സിക്യുട്ടീവ് പ്രൊഡ്യൂസർ
*[[എബ്രഹാം മാത്യു]]-ചീഫ് കറസ്പോണ്ടണ്ടന്റ്
*[[എബ്രഹാം മാത്യു]]-ചീഫ് കറസ്പോണ്ടണ്ടന്റ്
== പ്രധാന ഓഫീസ് ==
== പ്രധാന ഓഫീസ് ==
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോര്‍ട്ട്|ഈസ്റ്റ് ഫോര്‍ട്ടിലാണ്‌]] കൈരളി ടി.വിയുടെ ആസ്ഥാനം.
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോർട്ട്|ഈസ്റ്റ് ഫോർട്ടിലാണ്‌]] കൈരളി ടി.വിയുടെ ആസ്ഥാനം.
== മറ്റു ചാനലുകള്‍ ==
== മറ്റു ചാനലുകൾ ==
വാര്‍ത്തക്കും,വാര്‍ത്താധിഷ്ടിതപരിപാടികള്‍ക്കുമായി [[പീപ്പിള്‍ ടി.വി.]] എന്നൊരു ചാനല്‍ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രില്‍ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[വീ ടി.വി.]] എന്നൊരു ചാനലും ഈ കുടുംബത്തില്‍ നിന്നു സം‌പ്രേഷണം തുടങ്ങി.
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി [[പീപ്പിൾ ടി.വി.]] എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[വീ ടി.വി.]] എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി.
== സാറ്റലൈറ്റ് ==
== സാറ്റലൈറ്റ് ==


വരി 56: വരി 56:
== അവലംബം ==
== അവലംബം ==
<references/>
<references/>
{{മലയാള മാദ്ധ്യമങ്ങള്‍}}
{{മലയാള മാദ്ധ്യമങ്ങൾ}}


[[വിഭാഗം:മലയാളം ദൃശ്യമാദ്ധ്യമങ്ങള്‍]]
[[വിഭാഗം:മലയാളം ദൃശ്യമാദ്ധ്യമങ്ങൾ]]


[[en:Kairali TV]]
[[en:Kairali TV]]

07:02, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൈരളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൈരളി (വിവക്ഷകൾ) എന്ന താൾ കാണുക. കൈരളി (വിവക്ഷകൾ)
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ്
തരംഉപഗ്രഹ ചാനൽ, ടി വി മാധ്യമം
രാജ്യംഇന്ത്യ ഇന്ത്യ
പ്രമുഖ
വ്യക്തികൾ
മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്(എം.ഡി)
വെബ് വിലാസംകൈരളി ടി.വി.

മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ്‌ കൈരളി ടി.വി.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ സി.പി.ഐ.എം. നിയന്ത്രിക്കുന്ന ചാനൽ ആണ്‌ ഇതെന്നും പറയപ്പെടുന്നു[1].

സാരഥികൾ

പ്രശസ്ത ചലച്ചിത്ര നടൻ കൂടിയായ മമ്മൂട്ടി ചെയർമാനും,ജോൺ ബ്രിട്ടാസ് മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവർത്തിക്കുന്നു.മറ്റു പ്രധാന സാരഥികൾ ഇവരാണ്‌.

പ്രധാന ഓഫീസ്

തിരുവനന്തപുരത്തെ ഈസ്റ്റ് ഫോർട്ടിലാണ്‌ കൈരളി ടി.വിയുടെ ആസ്ഥാനം.

മറ്റു ചാനലുകൾ

വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി പീപ്പിൾ ടി.വി. എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. 2007 ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് വീ ടി.വി. എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി.

സാറ്റലൈറ്റ്

Satellite INSAT 2E APR1
Orbital Location 83 degree East Longitude
Down link Polarization Vertical
FEC 3/4
Downlink Frequency 3845 MHz
Symbol Rate 26.043 MSPS

അവലംബം

  1. http://www.hinduonnet.com/2001/06/03/stories/0403211q.htm
"https://ml.wikipedia.org/w/index.php?title=കൈരളി_ടി.വി.&oldid=672520" എന്ന താളിൽനിന്ന് ശേഖരിച്ചത്