നാടകപ്രിയാ
ദൃശ്യരൂപം
| ആരോഹണം | S R₁ G₂ M₁ P D₂ N₂ Ṡ |
|---|---|
| അവരോഹണം | Ṡ N₂ D₂ P M₁ G₂ R₁ S |
| തത്തുല്യം | Dorian ♭2 scale |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടകസംഗീതത്തിലെ 10ആം മേളകർത്താരാഗമാണ് നാടകപ്രിയ
ലക്ഷണം,ഘടന
[തിരുത്തുക]
- ആരോഹണം സ രി1 ഗ2 മ1 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ1 ഗ2 രി1 സ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ഗീതാവദ്യ | തഞ്ചാവൂർ ശങ്കര അയ്യർ |
| ഇതി സമയമു | മൈസൂർ വസുദേവ്വാചാര്യ |
| പരിപാലയ മാം | ബാലമുരളീകൃഷ്ണ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE