വിക്കിപീഡിയ:കേരളത്തെ കുറിച്ച് വേണ്ടുന്ന അവശ്യലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളം, മലയാളം, കേരള ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം, പ്രശസ്ത കേരളീയർ, തുടങ്ങി കേരളത്തെക്കുറിച്ച് വേണ്ടുന്ന ലേഖനങ്ങളെ ക്രോഡീകരിക്കുവാനുള്ള ഒരു ശ്രമമാണ് ഇത്. വേണ്ടുന്ന വിഭാഗങ്ങളും ലേഖനങ്ങളുടെ തലക്കെട്ടുകളും ഇതിൽ ചേർക്കുക.

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

രാഷ്ട്രീയം[തിരുത്തുക]

കേരളത്തിലെ മന്ത്രിമാരുടെ പട്ടിക (2006-2010 വരെ)[തിരുത്തുക]

മന്ത്രിമാരുടെ പേർ വകുപ്പ്
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരം, ടൂറിസം
തോമസ് ഐസക്ക് ധനകാര്യം
എളമരം കരീം വ്യവസായം
ജി.സുധാകരൻ സഹകരണം, കയർ
പി.കെ. ശ്രീമതി ആരോഗ്യം
എം.എ.ബേബി വിദ്യാഭ്യാസം
പാലൊളി മുഹമ്മദ്കുട്ടി തദ്ദേശ സ്വയംഭരണം
കെ.പി. രാജേന്ദ്രൻ റവന്യൂ
മുല്ലക്കര രത്നാകരൻ കൃഷി
ബിനോയ് വിശ്വം വനം, ഭവനം
പി.കെ. ഗുരുദാസൻ തൊഴിൽ, ഏക്സൈസ്
എൻ.കെ. പ്രേമചന്ദ്രൻ ജലസേചനം
മാത്യു ടി. തോമസ് ഗതാഗതം
സി. ദിവാകരൻ ഭക്ഷണം, പൊതുവിതരണം
ടി.യു. കുരുവിള (2006 സെപ്റ്റംബർ 4 മുതൽ 2007 സെപ്റ്റംബർ 4 വരെയാൺ` (രാജിവച്ചു). പൊതുമരാമത്ത്
മോൻസ് ജോസഫ് പൊതുമരാമത്ത്
എ.കെ. ബാലൻ വിദ്യുച്ഛക്തി, പട്ടികജാതി-പട്ടികവർഗ്ഗ വികസനം
എം. വിജയകുമാർ നിയമം, റെയിൽവേ, കായികരംഗം, യുവജനകാര്യം
എസ്. ശർമ്മ മൽസ്യബന്ധനം, രെജിസ്റ്റ്രേഷൻ
കടന്നപ്പള്ളി രാമചന്ദ്രൻ ദേവസ്വം
വി. സുരേന്ദ്രൻ പിള്ള തുറമുഖം, യുവജനകാര്യം

കേരളത്തിലെ മന്ത്രിമാരുടെ പട്ടിക (2010-2015 വരെ)[തിരുത്തുക]

മന്ത്രിമാരുടെ പേർ വകുപ്പ്
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി
കുഞ്ഞാലിക്കുട്ടി വ്യവസായം, ഹജ്ജ്
കെ.എം. മാണി ധനകാര്യം, നിയമം, പാർപ്പിടം
കെ.പി. മോഹനൻ കൃഷി, മണ്ണുസംരക്ഷണം
ആര്യാടൻ മുഹമ്മദ് ഗതാഗതം, വിദ്യുച്ഛക്തി. കമ്പിത്തപാൽ,റെയിൽവേ
പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസം,തൊഴിൽ
കെ. ബാബു ഏക്സൈസ്, മത്സ്യബന്ധനം
അടൂർ പ്രകാശ് റവന്യൂ ഭക്ഷണം,
എ.പി. അനിൽകുമാർ. പട്ടികജാതിവികസനം വിനോദസഞ്ചാരം
അനൂപ് ജേക്കബ് പൊതുവിതരണം റജിസ്റ്റ്രേഷൻ,ഉപഭോക്തൃസംരക്ഷണം
പി.കെ. ജയലക്ഷ്മി പട്ടികവർഗ്ഗ വികസനം,യുവജനക്ഷേമം
സി.എൻ. ബാലകൃഷ്ണൻ സഹകരണം, ഖാദി,മലിനീകരണനിയന്ത്രണം
വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത്
കെ.സി. ജോസഫ് ക്ഷീരവികസനം ഗ്രാമീണവികസനം
പി.ജെ. ജോസഫ് ജലസേചനം,
മഞ്ഞളാംകുഴി അലി ന്യൂനപക്ഷവികസനം, നഗരവികസനം
എം.കെ. മുനീർ പഞ്ചായത്ത്, സാമൂഹ്യസുരക്ഷ
ഷിബു ബേബി ജോൺ തൊഴിൽ
വി.എസ്. ശിവകുമാർ ദേവസ്വം, ആരോഗ്യം ആരോഗ്യസുരക്ഷ
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരം ജയിൽ, വിജിലൻസ്

കേരളത്തിലെ നിയമസഭാ സാമാജികന്മാരുടെ പട്ടിക[തിരുത്തുക]

സി ദിവാകരൻ - പാലക്കാട്

കേരളത്തിലെ ലോകസഭാംഗങ്ങളുടെ പട്ടിക[തിരുത്തുക]

  1. കാസർഗോഡ് - പി.കരുണാകരൻ
  2. കണ്ണൂർ - കെ.സുധാകരൻ
  3. വടകര -മുല്ലപ്പിള്ളി രാമചന്ദ്രൻ
  4. വയനാട് -എം.ഐ. ഷാനവാസ്
  5. കോഴിക്കോട് -എം.കെ.രാഘവൻ
  6. മലപ്പുറം -ഇ.അഹമ്മദ്
  7. പൊന്നാനി -ഇ.ടി മുഹമ്മദ് ബഷീർ
  8. പാലക്കാട് -എം.ബി. രാജെഷ്
  9. ആലത്തൂർ -പി.കെ.ബിജു
  10. തൃശൂർ -പി.സി.ചാക്കൊ
  11. ചാലക്കുടി -കെ.പി.ധനപാലൻ

പ്രശസ്ത കേരളീയർ[തിരുത്തുക]

രാഷ്ടീയം[തിരുത്തുക]

ശാസ്ത്രം[തിരുത്തുക]

ആത്മീയം[തിരുത്തുക]

സാഹിത്യകാരന്മാർ[തിരുത്തുക]

ജ്ഞാനപീഠം നേടിയവർ[തിരുത്തുക]

സാഹിത്യപ്രവർത്തകർ[തിരുത്തുക]

കലാകാരന്മാർ[തിരുത്തുക]

പ്രശസ്ത വിദേശ മലയാളികൾ[തിരുത്തുക]

കുപ്രസിദ്ധ കേരളീയർ[തിരുത്തുക]

വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

വന്യജീവി സം‌രക്ഷണകേന്ദ്രങ്ങൾ[തിരുത്തുക]

പട്ടിക[തിരുത്തുക]

വർഷം പേര് വിസ്തീർണ്ണം (ച. കി.മീ.)
1950 പെരിയാർ ദേശീയോദ്യാനം 472
1958 നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രം 128
1958 പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം 125
1973 വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം 344.44
1973 പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം 285
1976 ഇടുക്കി വന്യജീവി സംരക്ഷണ കേന്ദ്രം 77
1983 തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം 100.32
1983 പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രം 53
1984 ആറളം വന്യജീവി സംരക്ഷണ കേന്ദ്രം 55
1984 ചിമ്മണി വന്യജീവി സംരക്ഷണ കേന്ദ്രം 105
1984 ചെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രം 100.32
1984 ചിന്നാർ വന്യജീവി സംരക്ഷണ കേന്ദ്രം 90.44
2010 മലബാർ വന്യജീവി സംരക്ഷണ കേന്ദ്രം 74.21[1]

സംസ്കാരം[തിരുത്തുക]

ആഘോഷങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.malabarsanctuary.org/pages/locationAndExtent.aspx