ഉള്ളടക്കത്തിലേക്ക് പോവുക

പെരുവനം കുട്ടൻ മാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുവനം കുട്ടൻ മാരാർ
പെരുവനം കുട്ടൻ മാരാർ. തൃശ്ശൂർപ്പൂരം കൊടിയേറ്റം 2012
ജനനം
TitlePadmasri (2011)
അവാർഡുകൾPadmasri (2011)

കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് പെരുവനം കുട്ടൻ മാരാർ. തൃശൂർ ജില്ലയിലെ പെരുവനം സ്വദേശി. തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങൾക്കും മേള പ്രമാണി.

ഭാരത സർക്കാർ 2011-ൽ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചു.[1][2]

തൃപ്പൂണിത്തുറയിലെ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ

അവലംബം

[തിരുത്തുക]
  1. Padma Awards Announced, 2001 - PIB, Govt of India
  2. മാതൃഭൂമി 'പത്മം വിരിഞ്ഞ പെരുവനം പെരുമ' 2011 ജനുവരി 26 [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പെരുവനം_കുട്ടൻ_മാരാർ&oldid=3637700" എന്ന താളിൽനിന്ന് ശേഖരിച്ചത്