എൻ.ആർ. മാധവ മേനോൻ
ദൃശ്യരൂപം
എൻ ആർ മാധവ മേനോൻ | |
|---|---|
| ജനനം | 4 മേയ് 1935 |
| മരണം | മേയ് 8, 2019 (84 വയസ്സ്) |
| തൊഴിൽ(s) | അഭിഭാഷകൻ, നിയമാദ്ധ്യാപകൻ |
| സജീവ കാലം | 1956–2019 |
| അറിയപ്പെടുന്നത് | ദേശീയ നിയമ സർവ്വകലാശാലയുടെ സ്ഥാപകൻ |
| ജീവിതപങ്കാളി | രമാദേവി |
| Parent(s) | രാമകൃഷ്ണമേനോൻ ഭവാനിയമ്മ |
| അവാർഡുകൾ | Padma Shri Living Legend of Law Plaque of Honour Rotary Club Award for Vocational Excellence |
ഇന്ത്യൻ നിയമ വിദ്യാഭ്യാസ വിദഗ്ദ്ധനാണ് നീലകണ്ഠ രാമകൃഷ്ണ മാധവ മേനോൻ എന്ന എൻ.ആർ.മാധവ മേനോൻ ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവായി വിലയിരുത്തപ്പെടുന്നു.