Jump to content

റുബിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റുബിയേസീ
Rubiaceae
Luculia gratissima
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Rubiaceae

Type genus
Rubia
Subfamilies

റുബിയേസീ - പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു കുടുംബം. ഇവയെ കോഫി കുടുംബം, മാഡർ കുടുംബം, ബെഡ്സ്ട്രോ കുടുംബം എന്നിങ്ങനെ സാധാരണയായി വിളിക്കുന്നു. വളരെ സാധാരണമായി കാണുന്ന പല ചെടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കാപ്പി, സിങ്കോണ, ഗാംബിയർ, റുബിയ, വെസ്റ്റ് ഇന്ത്യൻ ജാസ്മിൻ, ചെത്തി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 611 ജനുസുകളും ഏകദേശം 13000 ഓളം സ്പീഷിസുകളും ഇതിനു കീഴിലായുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റുബിയേസീ&oldid=4074274" എന്ന താളിൽനിന്ന് ശേഖരിച്ചത്