റുബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rubia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Madder
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
Rubia

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ തന്നെ മരുന്നു ചെടികളുടെ കുടുംബത്തിലെ ഒരു ജനുസ്സാണ് റുബിയ - Rubia. ഇതിൽ 60ഓളം സ്പീഷിസുകൾ ഉണ്ട്. ഇവ സാധാരണമായി മാഡർ,റുബിയ ടിങ്ക്റ്റോറം (Common Madder), റുബിയ പെരെഗ്രിന (Wild Madder), റുബിയ കോർഡിഫോളിയ (Munjeet or Indian Madder) എന്നൊക്കെ അറിയപ്പെടുന്നു.[1]. ഔഷധച്ചെടികളായ ഇവ പറ്റിപ്പിടിച്ചു വളരുന്നവയും, കുറ്റിച്ചടികളായി വളരുന്നവയുമാണ്. ഇവ ഓൾഡ് വേൾഡിലും ആഫ്രിക്കയിലും അമേരിക്കയിലും മിതശീതോഷ്‌ണമായ ഏഷ്യൻ ഭാഗങ്ങളിലുമാണ് നൈസർഗ്ഗികമായി വളരുന്നത്.

ചെടികൾ 1.5 മീറ്റർ ഉയരത്തിൽ വളരുന്നു. ഇവയിൽ എപ്പോഴും ഇലകൾ പച്ചപ്പാർന്നു കാണുന്നു. 5 മുതൽ 10 സെന്റീമീറ്റർ വരെ നീളമുള്ള ഇലകൾ 2 മുതൽ മൂന്നു സെന്റീമീറ്റർ വരെ പരപ്പാർന്നു കാണുന്നു. ഇവയുടെ പുഷ്‌പമണ്‌ഡലം നക്ഷത്രാകൃതിയിൽ 4 മുതൽ 7 വരെ ചെറുശിഖരങ്ങളായി വളരുന്നു. ഇവയുടെ അഗ്രത്തിൽ ചെറുപുഷ്പങ്ങൾ വളരുന്നു.

സ്പീഷിസ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. John Cannon & Margaret Cannon (2002). Dye Plants and Dyeing (2nd ed.). A & C Black. pp. 76, 80. ISBN 978-0-7136-6374-7.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റുബിയ&oldid=1693112" എന്ന താളിൽനിന്ന് ശേഖരിച്ചത്