Jump to content

മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Metropolitan Museum of Art എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
Map
സ്ഥാപിതം1870 ഏപ്രിൽ 13[1][2][3]
സ്ഥാനം1000 ഫിഫ്ത്ത് അവന്യു, ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക് 10028
Directorതോമസ് പി. കാമ്പെൽ
Public transit accessസബ് വെ: "4" train"5" train"6" train "6" express train to 86th Street
Bus: M1, M2, M3, M4, M79, M86
വെബ്‌വിലാസംwww.metmuseum.org
മെട്രോപൊളിറ്റൻ മ്യൂസിയം ഒഫ് ആർട്ട്

ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് , അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലുതും, ലോകത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശ്ശിക്കുന്നതുമായ ആർട്ട് മ്യൂസിയം ആണ്. 17 തട്ടുകളായി തിരിച്ചിരിക്കുന്ന ഇവിടെ സ്ഥിരമായി ഏകദേശം രണ്ട് മില്ല്യണോളം കലാസൃഷ്ടികളും ഉൾക്കൊള്ളുന്നു. ന്യുയോർക്ക് നഗരമധ്യേ മൻഹാട്ടണിൽ സെന്റ്രൽ പാർക്കിന്റെ കിഴക്കെ ഓരത്തായി ഫിഫ്ത് അവെന്യുവിലാണ് ഈ മ്യൂസിയം നിലകൊള്ളുന്നത്. ഫിഫ്ത് അവെന്യുവിന്റെ ഈ ഭാഗത്തിന് മ്യൂസിയം മൈൽ എന്നും പേരുണ്ട്. കാരണം ഏകദേശം ഒരു മൈൽ ദൂരയളവിൽ ഈ മുഖ്യപാതയിൽ പത്ത് വിശ്വോത്തര മ്യൂസിയങ്ങളുണ്ട്. അതിലൊന്നാണ് മെട്രോപൊളിറ്റൻ മ്യൂസിയം. ഈ മ്യൂസിയത്തിന്റെ ഉപശാഖ മൻഹാട്ടന്റെ വടക്കേയറ്റത്ത് ക്ലോയ്സ്റ്റർ എന്ന കെട്ടിട സമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു. ക്ലോയ്സ്റ്റർ വളരെ മുമ്പ് ക്രൈസ്തവമഠങ്ങളായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Today in Met History: April 13". The Metropolitan Museum of Art. Retrieved 2015-01-16.
  2. 2.0 2.1 "The Metropolitan Museum of Art: About". Artinfo. 2008. Archived from the original on 2009-05-03. Retrieved 2013-02-18. {{cite journal}}: Cite journal requires |journal= (help)CS1 maint: bot: original URL status unknown (link)
  3. A brief history of the museum Retrieved September 22, 2015
  4. "Metropolitan Museum of Art". National Historic Landmark summary listing. National Park Service. Retrieved 2013-02-18.
  5. "National Register Information System". National Register of Historic Places. National Park Service. 2007-01-23.
  6. "Exhibition and museum attendance figures 2009" (PDF). London: The Art Newspaper. April 2010. Archived from the original (PDF) on 2010-06-01. Retrieved 20 May 2010.

ബിബ്ലിയോഗ്രഫി

[തിരുത്തുക]
  • Danziger, Danny (2007). Museum: Behind the Scenes at the Metropolitan Museum of Art. Viking, New York City. ISBN 9780670038619.
  • Howe, Winifred E., and Henry Watson Kent (2009). A History of the Metropolitan Museum of Art. Vol. 1. General Books, Memphis. ISBN 9781150535482.
  • Tompkins, Calvin (1989). Merchants & Masterpieces: The Story of the Metropolitan Museum of Art. Henry Holt and Company, New York. ISBN 0805010343.
  • Trask, Jeffrey (2012). Things American: Art Museums and Civic Culture in the Progressive Era. University of Pennsylvania Press, Philadelphia. ISBN 9780812243628; A history that relates it the political context of the Progressive Era.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found