സംവാദം:റുബിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ ഉച്ചാരണം മലയാളമാധ്യമങ്ങളിൽ റൂബിയേസി എന്നാണ് കണ്ടത്.--റോജി പാലാ (സംവാദം) 02:46, 9 ഫെബ്രുവരി 2012 (UTC)

(റുബിയേസീ) ആണു് ശരിയായ ഉച്ചാരണം. ഉദാഹരണത്തിനു് ഇതു നോക്കുക: http://encyclopedia.thefreedictionary.com/Rubiaceae

ഇത്തരം വാക്കുകൾ വർഗ്ഗങ്ങളിലടക്കം മൊത്തം തിരുത്തുവാനുണ്ടു്. ആദ്യം വർഗ്ഗീകരണം ഏകദേശം കഴിയട്ടെ. അപ്പോഴേക്കും എല്ലാ വാക്കുകളുടേയും ഒരു ഉച്ചാരണ ലിസ്റ്റ് ഉണ്ടാക്കാം.

ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:28, 7 ജൂൺ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:റുബിയേസീ&oldid=1321357" എന്ന താളിൽനിന്ന് ശേഖരിച്ചത്