നമ്പോലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബാലമംഗളത്തിലെ ശക്തിമരുന്ന് എന്ന ചിത്രകഥയിലെ നായകൻ ആണ് നമ്പോലൻ.ദുർബലശരീരനെങ്കിലും ശക്തിമരുന്ന് കഴിക്കുന്നതോടെ നമ്പോലൻ അസാമാന്യശക്തൻ ആയി മാറുന്നു.ശക്തി മരുന്ന് നിർമ്മിക്കുന്ന ഒരു കുടവയറൻ വൈദ്യൻ കൊച്ചുവീരൻ , കുഞ്ഞിക്കിളി തുടങ്ങിയവരാണ് നമ്പോലന്റെ കൂട്ടുകാർ.

"https://ml.wikipedia.org/w/index.php?title=നമ്പോലൻ&oldid=2956796" എന്ന താളിൽനിന്ന് ശേഖരിച്ചത്