കേരളത്തിലെ തനതു കലകൾ
ദൃശ്യരൂപം
ഇന്ത്യയുടെ തെക്കേ അറ്റത്തെ കിടക്കുന്ന കേരളം അതിന്റെ തനതായ കലകൾക്ക് വളരെ പേരു കേട്ടതാണ്. ഇവിടുത്തെ സാംസ്കാരിക വൈവിധ്യവും ഇവിടുത്തെ കലകളെ സമ്പുഷ്ഠമാക്കുന്നു വടക്കൻമലബാറിലെ തെയ്യം, തെക്കൻമലബാറിലെ തിറയാട്ടം, മദ്ധ്യതിരുവിതാംകൂറിലെ പടയണി എന്നിവ തനതുകലകളിൽ പ്രധാനപ്പെട്ടവയാണ്.[1].
കേരളത്തിൽ കണ്ടുവരുന്ന കലാരൂപങ്ങൾ
[തിരുത്തുക]ഹിന്ദു കലാരൂപങ്ങൾ
[തിരുത്തുക]- കഥകളി
- മോഹിനിയാട്ടം
- കൃഷ്ണനാട്ടം
- കൂടിയാട്ടം
- കേരള നടനം
- ചാക്യാർ കൂത്ത്
- നങ്ങ്യാർ കൂത്ത്
- പഞ്ചവാദ്യം
- തുള്ളൽ
- തെയ്യം
- തിറയാട്ടം
- തീയ്യാട്ടം
- ഗരുഡൻ തൂക്കം
- കോലം തുള്ളൽ
- പൂരക്കളി
- മുടിയേറ്റ്
- കുമ്മാട്ടിക്കളി
- കുത്തിയോട്ടം
- കുറത്തിയാട്ടം
- തിരിയുഴിച്ചിൽ
- കളരിപ്പയറ്റ്
- അയ്യപ്പൻ വിളക്ക്
- മംഗലംകളി
- മറത്തുകളി
- മലയിക്കുത്ത്
- ചരടുപിന്നിക്കളി
- കുടമുറിയാട്ടം
- കുംഭമടിപ്പാട്ട്
- തച്ചോളിക്കളി
- സർപ്പം തുള്ളൽ
- പുള്ളുവൻ പാട്ട്
- പൂതനും തിറയും
- ആണ്ടി
- നായാടി
- കാളക്കളി
- ചോഴി
- മൂക്കാഞ്ചാത്തൻ
- പൊറാട്ട്
- ശാലിയ പൊറാട്ട്
- ഉടുക്കുപാട്ട്
- പടയണി
- കാക്കാരിശ്ശിനാടകം
- കതിരുകാള നൃത്തം
മുസ്ലീം കലാരൂപങ്ങൾ
[തിരുത്തുക]ക്രിസ്ത്യൻ കലാരൂപങ്ങൾ
[തിരുത്തുക]സ്ഥാപനങ്ങൾ
[തിരുത്തുക]- കേരളകലാമണ്ഡലം
- കേരള ലളിതകലാ അകാദമി
- കേരള സംഗീത നാടക അക്കാദമി
- കേരള ഫോക്ക്ലോർ അക്കാദമി
- ആർ.എൽ.വി.
- Ammannur Chachu Chakyar Smaraka Gurukulam
- മാർഗി
- Mani Madhava Chakyar Smaraka Gurukulam
- Painkulam Rama Chakyar Smaraka Gurukulam
- Unnayi Warrier Smaraka Gurukulam
- കോട്ടക്കൽ കഥകളി സംഘം
- Institute Of Mural Painting Guruvayur Gurukulam
- sadanam kadakali acadamy
ചിത്രശാല
[തിരുത്തുക]-
തെയ്യം
-
കഥകളി
-
കേരളനടനം
-
കേരളനടനം
-
നങ്ങ്യാർക്കൂത്ത്
-
കൂടിയാട്ടം
-
മാർഗ്ഗംകളി
-
ഓട്ടൻതുള്ളൽ
-
മോഹിനിയാട്ടം
- ↑ "സംഗീതത്തിന്റെ താവഴികൾ കേരളത്തിൽ". http://malayalasangeetham.info/Columns.php?cn=BV&e=25. http://malayalasangeetham.info/. Archived from the original on 2015-11-24. Retrieved 24 നവംബർ 2015.
{{cite web}}
: External link in
(help)CS1 maint: bot: original URL status unknown (link)|publisher=
and|website=