കേരളത്തിലെ തനതു കലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arts of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ തെക്കേ അറ്റത്തെ കിടക്കുന്ന കേരളം അതിന്റെ തനതായ കലകൾക്ക് വളരെ പേരു കേട്ടതാണ്. ഇവിടുത്തെ സാംസ്കാരിക വൈവിധ്യവും ഇവിടുത്തെ കലകളെ സമ്പുഷ്ഠമാക്കുന്നു വടക്കൻമലബാറിലെ തെയ്യം, തെക്കൻമലബാറിലെ തിറയാട്ടം, മദ്ധ്യതിരുവിതാംകൂറിലെ പടയണി എന്നിവ തനതുകലകളിൽ പ്രധാനപ്പെട്ടവയാണ്.[1].

ഒരു നസ്രാണി തറവാട്ടിൽ വിവാഹാഘോഷ വേളയിൽ നടന്ന മാർഗ്ഗംകളി.

കേരളത്തിൽ കണ്ടുവരുന്ന കലാരൂപങ്ങൾ[തിരുത്തുക]

ഹിന്ദു കലാരൂപങ്ങൾ[തിരുത്തുക]

മുസ്ലീം കലാരൂപങ്ങൾ[തിരുത്തുക]

ക്രിസ്ത്യൻ കലാരൂപങ്ങൾ[തിരുത്തുക]

സ്ഥാപനങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

  1. "സംഗീതത്തിന്റെ താവഴികൾ കേരളത്തിൽ". http://malayalasangeetham.info/Columns.php?cn=BV&e=25. http://malayalasangeetham.info/. ശേഖരിച്ചത് 24 നവംബർ 2015. {{cite web}}: External link in |publisher= and |website= (help)
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_തനതു_കലകൾ&oldid=3723794" എന്ന താളിൽനിന്ന് ശേഖരിച്ചത്