മംഗളം ടിവി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗളം (സ്ഥാപനം) 2017 മാർച്ച് 26 മുതൽ ആരംഭിച്ച ടെലിവിഷൻ മലയാളം വാർത്താ ചാനൽ. ആദ്യ ദിവസം ബ്രേകിങ് ന്യൂസ് ആയി നൽകിയത് കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കേണ്ടി വന്ന ലൈഗീകാരോപണമായിരുന്നു. ഒരു സ്ത്രീയോട് മന്ത്രി ഫോണിൽ മോശമായി സംസാരിക്കുന്നതിന്റെ ശബ്ദലേഖനം സമ്പ്രേഷണം ചെയ്തു
See also[തിരുത്തുക]
Today's News[തിരുത്തുക]
മംഗളം പുറത്തുവിട്ട വിസ്ഫോടന വാർത്ത http://www.mangalam.tv/details/?h=mangalam-breaking-news&news_id=941&cat_id=2 Archived 2017-03-27 at the Wayback Machine.
http://www.mangalam.tv/ Archived 2017-03-27 at the Wayback Machine.
https://www.facebook.com/mangalamnews.tv/
https://twitter.com/Mangalam_news
ഈ Indian television-related എന്ന ലേഖനം ഒരു stub ആണ്. ലേഖനം വിപുലീകരിക്കുന്നതിലൂടെ താങ്കൾക്ക് വിക്കിപീഡിയയെ സഹായിക്കാം. |
"https://ml.wikipedia.org/w/index.php?title=മംഗളം_ടിവി&oldid=3990507" എന്ന താളിൽനിന്ന് ശേഖരിച്ചത്