ചിത്രഭൂമി (വാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിത്രഭൂമി (വാരിക)
Chithrabhumimag.jpg
ചിത്രഭൂമി (വാരിക)
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
തുടങ്ങിയ വർഷം1988
കമ്പനിമാതൃഭൂമി
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്
ഭാഷമലയാളം
വെബ് സൈറ്റ്mathrubhumi.com

ഒരു മലയാളം വാരികയാണ് ചിത്രഭൂമി. കോഴിക്കോട് നിന്നാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് ആണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത്. 1988ൽ ചിത്രഭൂമി പ്രസിദ്ധീകരണമാരംഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. https://books.google.com/books?id=LclscNCTz9oC&pg=PA491
  2. www.allresearchjournal.com/archives/2015/vol1issue9/PartK/1-9-114.pdf
"https://ml.wikipedia.org/w/index.php?title=ചിത്രഭൂമി_(വാരിക)&oldid=3269572" എന്ന താളിൽനിന്ന് ശേഖരിച്ചത്