വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കകാരം

മലയാള അക്ഷരമാലയിലെ ഒന്നാമത്തെ വ്യഞ്ജനമാണ് ക. കവർഗത്തിലെ ആദ്യാക്ഷരമായ ക ഒരു ഖരാക്ഷരം ആണ്. ശബ്ദവായുവിനെ കണ്ഠത്തിൽ (തൊണ്ട) ഒരു ക്ഷണം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ൿ എന്ന കേവലവ്യഞ്ജനശബ്ദം ലഭിക്കുന്നു. ആ വ്യഞ്ജനത്തോടു കൂടി സ്വരശബ്‌ദമായ ചേരുമ്പോഴാണ് ക എന്ന അക്ഷരം ലഭിക്കുന്നത്. ൿ + അ = ക

"https://ml.wikipedia.org/w/index.php?title=ക&oldid=3191909" എന്ന താളിൽനിന്ന് ശേഖരിച്ചത്