ഏ
Jump to navigation
Jump to search
മലയാള അക്ഷരമാലയിലെ പന്ത്രണ്ടാമത്തെ അക്ഷരമാണ് ഏ.
മലയാള അക്ഷരം | |
---|---|
ഏ | |
തരം | ദീർഘസ്വരം |
ഉച്ചാരണസ്ഥാനം | ക-ത |
ഉച്ചാരണരീതി | തീവ്രയത്നം |
സമാനാക്ഷരം | ഐ |
യുനികോഡ് പോയിന്റ് | {{{യുനികോഡ്}}} |
ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഏ' എന്ന അക്ഷരത്തെ ഒൻപതാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'എ' എന്ന സ്വരത്തിന്റെ ദീർഘരൂപമാണ് 'ഏ'. ഇതൊരു കണ്ഠതാലവ്യസ്വരമാണ്.