വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമാണ് ഋ. അക്ഷരമാലയെ കുറിച്ച് കൂടുതൽ അറിയുന്നതിന് മലയാള അക്ഷരമാല എന്ന താള് സന്ദർശിക്കുക. [1]

മലയാള അക്ഷരം
ഋ അക്ഷരം
തരം ഹ്രസ്വസ്വരം
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
സമാനാക്ഷരം , , ,
യുനികോഡ് പോയിന്റ് U+0D0B

ഒറ്റയ്ക്ക് നിൽക്കുമ്പോൾ സ്വർഗം, ദേവമാതാവ് എന്നീ അർഥങ്ങളും സ്വീകരിക്കുന്നു.

മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

ഋ ഉൾപ്പെടുന്ന ചില വാക്കുകൾ[തിരുത്തുക]

 • ഋഷി
 • ഋഷഭം
 • ഋഥം
 • ഋതു
 • ഋക്
 • ഋഷികേശ്
 • ഋക്വേദം
 • ഋണം
 • ഋഗം
 • ഋദം
 • ഋതി
 • ഋണി
 • ഋഷ്യ
 • ഋപ്യ
 • ഋക്മം
 • ഋക്ക്
 • ഋക്ഷം
 • ഋക്ഷഗന്ധിക
 • ഋക്ഷചക്രം
 • ഋചികൻ
 • ഋണദ
 • ഋണദാഩം
 • ഋണഭാരം
 • ഋതുയാമം
 • ഋതുമുഖം
 • ഋഷു
 • ഋഷഭൻ

ഋ മിശ്രിതാക്ഷരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%B2%7Cമലയാളം അക്ഷരമാലയും അക്ഷരങ്ങളും വിശദവിവരം
"https://ml.wikipedia.org/w/index.php?title=ഋ&oldid=3723561" എന്ന താളിൽനിന്ന് ശേഖരിച്ചത്