വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള അക്ഷരമാലയിലെ ഇരുപത്തിയാറാമത്തെ വ്യഞ്ജനാക്ഷരമാണ് . ഇതിന്റെ ഉച്ചാരണം താലവ്യം. ആധുനിക സ്വനവിജ്ഞാനപ്രകാരം പ്രവാഹിയും നാദയുക്തവുമായ ഒരു താലവ്യവ്യഞ്ജനം. അക്ഷരമാലയിൽ കാരത്തെ പരമ്പരാഗതമായി അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഛന്ദശ്ശാസ്ത്രത്തിൽ[തിരുത്തുക]

ഛന്ദശ്ശാസ്ത്രത്തിൽ ആദ്യലഘുവായ ത്ര്യക്ഷരഗണത്തെ 'യ'കാരംകൊണ്ട് സൂചിപ്പിക്കുന്നു

സിദ്ധാർഥങ്ങൾ[തിരുത്തുക]

മലയാളത്തിൽ[തിരുത്തുക]

സംസ്കൃതത്തിൽ[തിരുത്തുക]

  • പുല്ലിംഗരൂപത്തിൽ പോകുന്നവൻ, യമൻ എന്നീ അർത്ഥങ്ങൾ
  • സ്ത്രീലിംഗരൂപത്തിൽ ഗതി, വണ്ടി, നിരോധം, ധാന്യം, ലക്ഷ്മി മുതലായ അർത്ഥങ്ങൾ
  • നപുംസകലിംഗരൂപത്തിൽ വണ്ടി, വായു തുടങ്ങിയ അർത്ഥങ്ങൾ
"https://ml.wikipedia.org/w/index.php?title=യ&oldid=2279666" എന്ന താളിൽനിന്നു ശേഖരിച്ചത്