സ്വനവിജ്ഞാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉച്ചാരണശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാ‍ണ് സ്വനവിജ്ഞാനം (Phonetics).

സ്വനങ്ങളുടെ ഭൗതികഗുണങ്ങളും അവയുടെ ഉല്പാദനം, ശ്രവണം, സംവേദനം എന്നിവയുമാണ് സ്വനവിജ്ഞാനത്തിൽ പ്രതിപാദിക്കുന്നത്. 2500 വർഷത്തോളം മുൻപ് പാണിനി സംസ്കൃതത്തിലെ വർണ്ണങ്ങളുടെ ഉച്ചാരണരീതികളെയും ഉച്ചാരണസ്ഥാനങ്ങളെയും കുറിച്ച് തന്റെ അഷ്ടാദ്ധ്യായിയിൽ വിവരിച്ചിട്ടുണ്ട്. ഭാരതീയഭാഷകളുടെയെല്ലാം വർണ്ണങ്ങൾ ക്രമീകരിച്ചിരിക്കുന്നത് പാണിനിയുടെ വർഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ്.

ഉപവിഭാഗങ്ങൾ[തിരുത്തുക]

മുഖ്യമായും മൂന്നുശാഖകളായി സ്വനവിജ്ഞാനത്തെ വിഭജിച്ചിരിക്കുന്നു:

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വനവിജ്ഞാനം&oldid=2851312" എന്ന താളിൽനിന്ന് ശേഖരിച്ചത്