Jump to content

സ്വനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനുസ്യൂതമായ ഭാഷണത്തെ, പഠനത്തിനായി പരിച്ഛിന്നഖണ്ഡങ്ങളുടെ ഒരു ശൃംഖലയായി ഭാഷാശാസ്ത്രം പരിഗണിക്കുന്നു. വ്യവച്ഛേദിക്കാവുന്ന ഏറ്റവും ചെറിയ ഭാഷാശബ്ദങ്ങളാണ് (speech sounds) സ്വനങ്ങൾ (Phone). ഉച്ചാരണാവയവങ്ങളുപയോഗിച്ച് മനുഷ്യന് പ്രകടിപ്പിക്കാവുന്ന ശബ്ദങ്ങൾ അനവധിയാണ്. അവയിൽ ഒരു ചെറിയ വിഭാഗം മാത്രമേ മനുഷ്യൻ ഭാഷണത്തിന് ഉപയോഗിക്കുന്നുള്ളൂ.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വനം&oldid=3725271" എന്ന താളിൽനിന്ന് ശേഖരിച്ചത്