Jump to content

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഈ ലേഖനത്തിന്റെ ശീർഷകത്തിലും ഉള്ളടക്കത്തിലും പരാമർശിക്കുന്ന അക്ഷരത്തിന്റെ ലിപി, അനുയോജ്യമായ നൂതന യുണികോഡ് ഫോണ്ടുകളില്ലാതെ, നിങ്ങളുടെ സ്ക്രീനിൽ യഥാരൂപത്തിൽ ദൃശ്യമായെന്നു വരില്ല. ലിപിരൂപം അറിയാൻ ചിത്രം കാണുക.)

മലയാള അക്ഷരം
വിഭാഗം {{{വിഭാഗം}}}
ഉച്ചാരണമൂല്യം {{{ഉച്ചാരണമൂല്യം}}}
തരം ഹ്രസ്വസ്വരം
ക്രമാവലി {{{ക്രമാവലി}}}
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
ഉച്ചാരണം
സമാനാക്ഷരം റ്റ
സന്ധ്യാക്ഷരം {{{സന്ധ്യാക്ഷരം}}}
സർവ്വാക്ഷരസംഹിത {{{സർവ്വാക്ഷരസംഹിത}}}
ഉപയോഗതോത് {{{ഉപയോഗതോത്}}}
ഓതനവാക്യം {{{ഓതനവാക്യം}}}
പേരിൽ
{{{}}}←
{{{}}}
→{{{}}}

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് എന്ന വ്യഞ്ജനാക്ഷരത്തിന്റേത്.

("ട " , "ഡ" ) മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ "ഺ" ഒരു വർത്സ്യമായ ഖരാക്ഷരമാണ്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത ഺ-വർഗ്ഗത്തിലെ ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, യുടെ ഇരട്ടിപ്പായ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി എ.ആർ. രാജരാജവർമ്മ ഊഹിക്കുന്നു. പിന്നീട് യുടെ ധർമ്മം മുഴുവൻ ഏറ്റെടുത്തു; പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം റ്റ എന്നും ന്റ എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

0D3A എന്ന സ്ഥാനത്താണ് യൂണികോഡ് ഈ അക്ഷരത്തെ നിർവചിച്ചിരിക്കുന്നത്.[1]

അവലംബം

[തിരുത്തുക]
  1. "മലയാളം - റേഞ്ച് 0D00 - 0D7F" (PDF). യൂണികോഡ് ചാർട്ടുകൾ. യൂണികോഡ് കൺസോർഷ്യം. Retrieved 2013 ജൂൺ 8. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഺ&oldid=3601500" എന്ന താളിൽനിന്ന് ശേഖരിച്ചത്