ൡ
Jump to navigation
Jump to search
മലയാള അക്ഷരമാലയിലെ പത്താമത്തെ സ്വരാക്ഷരമാണ് ൡ.
മലയാള അക്ഷരം | |
---|---|
ൡ | |
തരം | ദീർഘസ്വരം |
ഉച്ചാരണസ്ഥാനം | ദന്ത്യം |
ഉച്ചാരണരീതി | തീവ്രയത്നം |
സമാനാക്ഷരം | ഌ |
യുനികോഡ് പോയിന്റ് |
എന്നാൽ, ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനികകാലത്ത് ൡ എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല. 'ൡ' ഒരു ദന്ത്യസ്വരമാണ്. 'ഌ' എന്നതിന്റെ ദീർഘമാണ് 'ൡ'.
ഈയക്ഷരത്തിന്റെ സ്വരചിഹ്നമാണു് ൣ.
'ൡ' എന്ന സ്വരം കൊണ്ട് പദങ്ങൾ ആരംഭിക്കുന്നില്ല. എങ്കിലും 'ലൂ്' എന്നതിനു പകരം ചിലയിടങ്ങളിൽ, പദാദിയിൽ 'ൡ' ഉപയോഗിക്കാറുണ്ട്. എങ്കിലും സമകാലീന കാലംതൊട്ടെ ആംഗലേയ ഭാഷകളിൽ നിന്നും മലയാളീകരിക്കുന്ന വാക്കുകൾ എഴുതുന്നതിനാണ് "ൡ" ഉപയോഗിക്കുന്നത്. ഉദാ:
- ൡമിയ
- ൡതം (എട്ടുകാലി)
- അൡഹി