വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരം
ഊ മലയാളം അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം Uu (uː)
തരം ദീർഘം
ക്രമാവലി (ആറ്)
ഉച്ചാരണസ്ഥാനം ഓഷ്ഠ്യം
ഉച്ചാരണരീതി അസ്പൃഷ്ട്ടം
ഉച്ചാരണം
സമാനാക്ഷരം
സന്ധ്യാക്ഷരം ,
സർവ്വാക്ഷരസംഹിത U+0D0A[1]
ഉപയോഗതോത് ഏറ്റവും
ഓതനവാക്യം ഊഞ്ഞാൽ[2]
പേരിൽ ഊർമിള(👧)ഊർജിത്ത്(👦)

മലയാള അക്ഷരമാലയിലെ ആറാമത്തെ അക്ഷരമാണ് .ഉ എന്ന അക്ഷരത്തിന്റ ദീർഘസ്വരമാണ് ഊ. ഇത് ഒരു ഓഷ്ഠ്യ സ്വരമാണ്.[3]

മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

ഊ ഉൾപ്പെടുന്ന ചില വാക്കുകൾ[തിരുത്തുക]

  • ഊന്നൽ
  • ഊച്ചാളി
  • ഊന്ന്
  • ഊണ്
  • ഊഴം
  • ഊട്
  • ഊഞ്ഞാൽ
  • ഊത്തപ്പം
  • ഊത
  • ഊട്ടുക
  • ഊതുക
  • ഊടാണി
  • ഊട്ടുപുര
  • ഊമ
  • ഊന്നുവല
  • ഊന്നുകാരൻ
  • ഊരി
  • ഊരുക
  • ഊര്
  • ഊമകളി
  • ഊമകുരങ്ങ്
  • ഊമയടി
  • ഊരമ്പലം
  • ഊരായ്മ
  • ഊരാളാൻ
  • ഊർജം
  • ഊഷ്മളം
  • ഊറ്റം
  • ഊഷ്മാവ്
  • ഊർമിളം
  • ഊറ്റുകുഴി

ഊ മിശ്രിതാക്ഷരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സർവ്വാക്ഷര സഹിതം,അക്ഷരം ഊ.
  2. Tire swings - Information Archived 2015-11-19 at the Wayback Machine.
  3. വരുന്ന മലയാളം വാക്കുകൾ, ഊ ഉൾപ്പെടുന്ന വാക്കുകൾ, പദങ്ങൾ
"https://ml.wikipedia.org/w/index.php?title=ഊ&oldid=3909685" എന്ന താളിൽനിന്ന് ശേഖരിച്ചത്