ഘ
Jump to navigation
Jump to search
മലയാള അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനമാണ് ഘ. കവർഗത്തിലെ മൂന്നാക്ഷരമായ "ഘ" ഒരു ഘോഷം ആണ്.
മലയാള അക്ഷരം | |
---|---|
ഘ | |
തരം | ഹ്രസ്വസ്വരം |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
സമാനാക്ഷരം | ഗ |
യുനികോഡ് പോയിന്റ് |
ശബ്ദവായുവിനെ കണ്ഠത്തിൽ (തൊണ്ട) ഒരു ക്ഷണത്തിലധികം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ഗ് എന്ന കേവലവ്യഞ്ജനശബ്ദം ലഭിക്കുന്നു. ഗ് + ഹ = ഗ