ൿ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ഭാഷയിലെ ഒരു ചില്ലക്ഷരമാകുന്നു ൿ[അവലംബം ആവശ്യമാണ്]. ഇപ്പോൾ ഈ ചില്ലിന്റെ ഉപയോഗം വളരെ കുറവാണ്‌. പഴയ ബൈബിൾ പരിഭാഷകളിലും മറ്റും ഈ ചില്ലിന്റെ പ്രയോഗം കാണാം. ഈ അക്ഷരത്തെ U+0D7F എന്ന സ്ഥാനത്താണ് യൂണികോഡ് നിർവചിച്ചിരിക്കുന്നത് (ആസ്കി മൂല്യം 3455').[1]

അവലംബം[തിരുത്തുക]

മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ
"https://ml.wikipedia.org/w/index.php?title=ൿ&oldid=1754243" എന്ന താളിൽനിന്ന് ശേഖരിച്ചത്