വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരം
ഐ അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം Ai (I)
തരം പ്ലൂതം
ക്രമാവലി ൧൩ (പതിമൂന്ന്-13)
ഉച്ചാരണസ്ഥാനം കണ്ഠോഷ്ഠ്യം
ഉച്ചാരണരീതി അസ്പൃഷ്ടം
സമാനാക്ഷരം എൈ, എ്യെ
സന്ധ്യാക്ഷരം
സർവ്വാക്ഷരസംഹിത U+0D10[1]
ഉപയോഗതോത് സാധാരണം
ഉച്ചാരണം
ഓതനവാക്യം ഐരാവതം[2]
മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

മലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരമാണ് .[3]

ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഐ' എന്ന അക്ഷരത്തെ പത്താമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഐ' ഒരു കണ്ഠതാലവ്യസ്വരമാണ്.

യഥാക്രമം അ, ഇ എന്നീ സ്വരാക്ഷരങ്ങളുടെ ഉച്ചാരണങ്ങൾ ചേർന്ന ഒരു ദിസ്വരകമാണ് ഐ.

മലയാളത്തിലെ പോലെ അകാരാന്തത്തിലായിരുന്നു മൂലദ്രാവിഡ ഭാഷാ പദങ്ങൾ അവസാനിച്ചിരുന്നത് എന്നാൽ പിൽക്കാലത്ത് കാവ്യതമിഴ് അകാരത്തിന് പകരം ഐകാരത്തെ ആവിഷ്കരിക്കുകയാണ് ചെയ്തത് അല്ലാതെ ഐകാരാന്തങ്ങളായ ദ്രാവിഡപദങ്ങൾ പലതും തമിഴിൽ എന്നതുപോലെ മലയാളത്തിലും ഐകാരാന്തങ്ങളായിരുന്നുവെന്നും അവ അകാരാന്തങ്ങളായത് മലയാളഭാഷയുടെ പരിണാമത്തിന്റെ മുഖ്യ സവിശേഷതകളിൽ ഒന്നായിരുന്നുവെന്നും കരുതപ്പെട്ടിരുന്നത് കേവലം തെറ്റിദ്ധാരണയായിരുന്നു.

ഐ ഉൾപ്പെടുന്ന ചില വാക്കുകൾ[തിരുത്തുക]

  • ഐശ്വര്യ
  • ഐരാവതം
  • ഐരാ
  • ഐലണ്ട്
  • ഐല
  • ഐലസ
  • ഐസ്ക്രീം
  • ഐറ
  • ഐറിഷ്
  • ഐയോ
  • ഐയ്
  • ഐസ്
  • ഐക്യം
  • ഐതിഹാസികം
  • ഐര്
  • ഐന്ത്
  • ഐയം
  • ഐലൻ
  • ഐയൻ
  • ഐഷികപർവം
  • ഐഷി
  • ഐലേയൻ

ഐ മിശ്രിതാക്ഷരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സർവ്വാക്ഷര സഹിതം,അക്ഷരം ഐ.
  2. ഭാഗവതം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
  3. അക്ഷരം തുടങ്ങുന്ന ഗാനങ്ങളുടെ പട്ടിക
"https://ml.wikipedia.org/w/index.php?title=ഐ&oldid=3909599" എന്ന താളിൽനിന്ന് ശേഖരിച്ചത്