വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് .

മലയാള അക്ഷരം
വ മലയാളം അക്ഷരം
തരം ഹ്രസ്യസ്വരം
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
സമാനാക്ഷരം ,,
യുനികോഡ് പോയിന്റ്

അക്ഷരമാലയിൽ 'വ'കാരത്തെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വനവിജ്ഞാനപ്രകാരം പ്രവാഹിയായ ഒരു ദന്തൗഷ്ഠ്യവ്യഞ്ജനമാണിത്. ബംഗാളിയിലും മറ്റുചില ഉത്തരഭാരതീയഭാഷകളിലും ഇതിന്റെ ഉച്ചാരണം 'ബ' എന്നാകുന്നു.

സിദ്ധാർഥങ്ങൾ[തിരുത്തുക]

മലയാളത്തിൽ[തിരുത്തുക]

സംസ്കൃതത്തിൽ[തിരുത്തുക]

  • പുല്ലിംഗരൂപത്തിൽ വരുണൻ, രാഹു, വായു, ദേവൻ എന്നീ അർഥങ്ങൾ സിദ്ധിക്കുന്നു
  • നപുംസകലിംഗരൂപത്തിൽ വായു, ഭുജം, പാർപ്പിടം, ശുഭം, തുണി, വരുണൻ, ഭക്തി എന്നീ അർഥങ്ങൾ

ഇവകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വ&oldid=3307694" എന്ന താളിൽനിന്ന് ശേഖരിച്ചത്