ഓ
ദൃശ്യരൂപം
| മലയാള അക്ഷരം | |
|---|---|
ഓ | |
| വിഭാഗം | സ്വരാക്ഷരം |
| ഉച്ചാരണമൂല്യം | Oo (oː) |
| തരം | ദീർഘം |
| ക്രമാവലി | ൧൫ (പതിനഞ്ച്-15) |
| ഉച്ചാരണസ്ഥാനം | കണ്ഠതാലവ്യം |
| ഉച്ചാരണരീതി | അസ്പൃഷ്ടം |
| ഉച്ചാരണം | |
| സമാനാക്ഷരം | ഒ |
| സന്ധ്യാക്ഷരം | വ |
| സർവ്വാക്ഷരസംഹിത | U+0D13[1] |
| ഉപയോഗതോത് | വളരെ |
| ഓതനവാക്യം | ഓടക്കുഴൽ[2] |
| മലയാളം അക്ഷരമാല | ||||||
|---|---|---|---|---|---|---|
| അ | ആ | ഇ | ഈ | ഉ | ഊ | |
| ഋ | ൠ | ഌ | ൡ | എ | ഏ | |
| ഐ | ഒ | ഓ | ഔ | അം | അഃ | |
| ക | ഖ | ഗ | ഘ | ങ | ||
| ച | ഛ | ജ | ഝ | ഞ | ||
| ട | ഠ | ഡ | ഢ | ണ | ||
| ത | ഥ | ദ | ധ | ന | ||
| പ | ഫ | ബ | ഭ | മ | ||
| യ | ര | ല | വ | ശ | ഷ | സ |
| ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
| ർ | ൾ | ൽ | ൻ | ൺ | ||
| ൿ | ൔ | ൕ | ൖ | ക്ഷ | ||
മലയാള അക്ഷരമാലയിലെ പതിനഞ്ചാമത്തെ സ്വരാക്ഷരമാണ് ഓ.[3]
ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഓ' എന്ന അക്ഷരത്തെ പന്ത്രണ്ടാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഒ' എന്ന സ്വരത്തിന്റെ ദീർഘമായ 'ഓ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.
ഓ ഉൾപ്പെടുന്ന ചില വാക്കുകൾ
[തിരുത്തുക]- ഓണം
- ഓടകുഴൽ
- ഓളം
- ഓവ്
- ഓരം
- ഓയിൽ
- ഓടുക
- ഓടിക്കുക
- ഓട്ടുകാ
- ഓരം
- ഓതുക
- ഓവർ
- ഓവിയം
- ഓയ
- ഓയ്
- ഓർ
- ഓരോ
- ഓര്
- ഓഞ്ഞ
ഓ മിശ്രിതാക്ഷരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ സർവ്വാക്ഷര സഹിതം,അക്ഷരം ഓ.
- ↑ von Hornbostel, Erich M.; Sachs, Curt (March 1961). "Classification of Musical Instruments: Translated from the Original German by Anthony Baines and Klaus P. Wachsmann". The Galpin Society Journal. 14: 24–25. doi:10.2307/842168. JSTOR 842168.
4 Aerophones The air itself is the vibrator in the primary sense ... 421 Edge instruments or flutes a narrow stream of air is directed against an edge
- ↑ ഓ അക്ഷരം തുടങ്ങുന്ന വാക്കുകളുടെ പട്ടിക
