വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള അക്ഷരമാലയിലെ പത്താമത്തെ വ്യഞ്ജനമാണ് . ചവർഗത്തിലെ അഞ്ചാക്ഷരമായ "ഞ" ഒരു അനുനാസിയം ആണ്.

മലയാള അക്ഷരം
ഞ മലയാളം അക്ഷരം
തരം ഹ്രസ്വസ്വരം
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
സമാനാക്ഷരം ഞ്ഞ,ഞ്ച
യുനികോഡ് പോയിന്റ്

ഞ് എന്ന കേവലവ്യഞ്ജനശബ്ദ ത്തിനോട് അ എന്ന സ്വരം ചേർക്കുമ്പോഴാണ് '"ഞ"' എന്ന വ്യഞ്ജനം ഉണ്ടാവുന്നത്. ഞ് + അ = ഞ

"https://ml.wikipedia.org/w/index.php?title=ഞ&oldid=3306993" എന്ന താളിൽനിന്ന് ശേഖരിച്ചത്