ഛ
ദൃശ്യരൂപം
മലയാള അക്ഷരമാലയിലെ ഏഴാമത്തെ വ്യഞ്ജനമാണ് ഛ. ചവർഗത്തിലെ രണ്ടാമക്ഷരമായ "ഛ" ഒരു അതിഖരാക്ഷരമാണ്.
മലയാള അക്ഷരം | |
---|---|
ഛ
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്വസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ച |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | ഛ |
{{{}}}←
{{{}}}
→{{{}}}
|
ശബ്ദവായുവിനെ താലവ്യത്തിൽ (താലു) ഒരു ക്ഷണം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ച് എന്ന കേവലവ്യഞ്ജനശബ്ദം ലഭിക്കുന്നു. ച് + ഹ = ഛ