ബ
ദൃശ്യരൂപം
മലയാള അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ വ്യഞ്ജനാക്ഷരമാണ് ബ.
| മലയാള അക്ഷരം | |
|---|---|
ബ | |
| വിഭാഗം | {{{വിഭാഗം}}} |
| ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
| തരം | ഹ്രസ്വസ്വരം |
| ക്രമാവലി | {{{ക്രമാവലി}}} |
| ഉച്ചാരണസ്ഥാനം | |
| ഉച്ചാരണരീതി | തീവ്രയത്നം |
| ഉച്ചാരണം | |
| സമാനാക്ഷരം | ഭ |
| സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
| സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
| ഉപയോഗതോത് | {{{ഉപയോഗതോത്}}} |
| ഓതനവാക്യം | {{{ഓതനവാക്യം}}} |
| പേരിൽ | ബ |
{{{}}}←
{{{}}}
→{{{}}}
| |
മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ മൃദുവാണ് ബ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ സ്വനവിജ്ഞാനപ്രകാരം നാദിയും ഓഷ്ഠ്യവുമായ സ്പർശവ്യഞ്ജനമാണിത്.
സിദ്ധാർഥങ്ങൾ
[തിരുത്തുക]മലയാളത്തിൽ
[തിരുത്തുക]സംസ്കൃതത്തിൽ
[തിരുത്തുക]'ബ' എന്ന അക്ഷരത്തിന് സംസ്കൃതത്തിൽ വരുണൻ, സമുദ്രം, ജലം, ഉറവിടം, പോക്ക്, ക്ഷൗരം, സൂചിപ്പിക്കൽ തുടങ്ങിയ അർഥങ്ങളുണ്ട് .
