കൂട്ടക്ഷരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രണ്ടോ അതിലധികമോ വ്യഞ്ജനാക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരമാണു് കൂട്ടക്ഷരം.

ഉദാഹരണം[തിരുത്തുക]

  • ക്+ള്+അ = ക്ല
  • ക്+ഷ്+അ = ക്ഷ
  • ത്+ത്+അ = ത്ത
  • ച്+ച്+അ = ച്ച
  • പ്+പ്+അ = പ്പ
"https://ml.wikipedia.org/w/index.php?title=കൂട്ടക്ഷരം&oldid=1931500" എന്ന താളിൽനിന്ന് ശേഖരിച്ചത്