മ
ദൃശ്യരൂപം
മലയാള അക്ഷരമാലയിലെ ഇരുപത്തിയഞ്ചാമത്തെ വ്യഞ്ജനാക്ഷരമാണ് മ. പവർഗത്തിലെ അഞ്ചാക്ഷരമായ "മ" ഒരു അനുനാസിയം ആണ്.
മലയാള അക്ഷരം | |
---|---|
മ
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്വസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | മ്മ,ന്മ.മ്പ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | മ |
{{{}}}←
{{{}}}
→{{{}}}
|
മ് എന്ന കേവലവ്യഞ്ജനശബ്ദ ത്തിനോട് അ എന്ന സ്വരം ചേർക്കുമ്പോഴാണ് '"മ"' എന്ന വ്യഞ്ജനം ഉണ്ടാവുന്നത്. മ് + അ = മ മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ അനുനാസികമാണിത്. സ്വനവിജ്ഞാനപ്രകാരംഇത് ഓഷ്ഠ്യവും അനുനാസികവുമാണ്. പദപ്രയോഗം ഉദാഹരണം മരം
സംഗീതത്തിൽ
[തിരുത്തുക]സംഗീതത്തിൽ സപ്തസ്വരങ്ങളിൽ നാലാമത്തേതായ മധ്യമത്തെ കുറിക്കുന്നതിന് 'മ'കാരം ഉപയോഗിക്കുന്നു.
ഛന്ദശ്ശാസ്ത്രത്തിൽ
[തിരുത്തുക]ഛന്ദശ്ശാസ്ത്രത്തിൽ സർവഗുരുവായ ത്ര്യക്ഷരഗണത്തെ സൂചിപ്പിക്കുന്നതിനുള്ള സംജ്ഞയാണ് മ.