വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . അക്ഷരമാലയിൽ ഊഷ്മാക്കൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരക്ഷരമാണിത്.

മലയാള അക്ഷരം
ഹ മലയാളം അക്ഷരം
തരം ഹ്രസ്യസ്വരം
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
സമാനാക്ഷരം ,,,
യുനികോഡ് പോയിന്റ്

പരമ്പരാഗത സ്വനവിജ്ഞാനപ്രകാരം കണ്ഠ്യമായി ഗണിക്കുന്നുവെങ്കിലും, അധുനിക സ്വനവിജ്ഞാനപ്രകാരം മൃദുതാലവ്യ ഉച്ചാരണത്തോടുകൂടിയ നാദരഹിതമായ ഘർഷവ്യഞ്ജനമാണിത്.

ഇവകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹ&oldid=3311593" എന്ന താളിൽനിന്ന് ശേഖരിച്ചത്