വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമാണ് . ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഔ' എന്ന അക്ഷരത്തെ പതിമൂന്നാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഔ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.

അ, ഉ എന്നീ സ്വരങ്ങൾ ചേർന്ന ഒരു ദിസ്വരകമാണ് ഔ.

"https://ml.wikipedia.org/w/index.php?title=ഔ&oldid=1699335" എന്ന താളിൽനിന്ന് ശേഖരിച്ചത്