സ്വരാക്ഷരങ്ങൾ
Jump to navigation
Jump to search
സ്വയം ഉച്ചാരണക്ഷമങ്ങളാവുന്ന ശബ്ദങ്ങളെ സ്വരങ്ങൾ എന്നു വിളിക്കുന്നു. മലയാളത്തിലെ സ്വരാക്ഷരങ്ങൾ താഴെ കൊടുത്തിട്ടുള്ളവയാണ്.
അ | ആ | ഇ | ഈ | ഉ | ഊ | ഋ | ൠ | ഌ | ൡ |
എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ |
സ്വരചിഹ്നങ്ങൾ[തിരുത്തുക]
വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം ഉപയോഗിക്കുമ്പോൾ അവയുടെ ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണം: ക+ ാ = കാ
് | ാ | ി | ീ | ു | ൂ | ൃ | ൢ | ൣ | ൄ | െ | േ | ൈ | ൊ | ോ | ൗ | ം | ഃ |