ഇ
Jump to navigation
Jump to search
മലയാള അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ് ഇ. 'ഇ' ഒരു താലവ്യസ്വരമാണ്. എല്ലാ ഭാരതീയഭാഷകളിലെയും മൂന്നാമത്തെ അക്ഷരം ഇതാണ്.
മലയാള അക്ഷരം | |
---|---|
ഇ | |
തരം | ഹ്രസ്വസ്വരം |
ഉച്ചാരണസ്ഥാനം | താലവ്യം |
ഉച്ചാരണരീതി | തീവ്രയത്നം |
സമാനാക്ഷരം | ഈ |
യുനികോഡ് പോയിന്റ് |
- 2003 ൽ ഇ യെന്ന പേരിൽ മലയാളത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. [1]
കവി കുഴൂർ വിത്സണും, ചിത്രകാരൻ അമ്പി സുധാകരനും ചേർന്നാണു സ്ക്കൂളിനെക്കുറിച്ചുള്ള ഇ യെന്ന പുസ്തകം തയ്യാറാക്കിയത്. പാപ്പിയോണാണു പ്രസാധകർ.