അര്‍മേനിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Հայաստանի Հանրապետություն Hayastani Hanrapetut῾yun റിപബ്ലിക്ക് ഓഫ് അര്‍മേനിയ
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം Մեր Հայրենիք (Armenian) Mer Hayrenik (transcription) "Our Fatherland" |
||||||
| തലസ്ഥാനം (and largest city) |
യെരേവാന്‍ |
|||||
| ഔദ്യോഗിക ഭാഷകള്‍ | അര്‍മീനിയന്‍[1] | |||||
| Ethnic groups | 98% Armenian, 1% Yazidi, 1% other | |||||
| Demonym | Armenian | |||||
| ഭരണകൂടം | Presidential republic[2] | |||||
| - | രാഷ്ട്രപതി | Serzh Sargsyan | ||||
| - | പ്രധാനമന്ത്രി | Tigran Sargsyan | ||||
| - | സ്പീക്കര്‍ | Hovik Abrahamyan | ||||
| Formation and independence | ||||||
| - | Urartu | 840s BC | ||||
| - | Orontid Dynasty | 560 BC | ||||
| - | Kingdom of Armenia formed |
190 BC |
||||
| - | Democratic Republic of Armenia established | May 28, 1918 |
||||
| - | Independence from the Soviet Union Declared
Recognised Finalised |
August 23, 1990 September 21, 1991 December 25, 1991 |
||||
| - | ജലം (%) | 4.71 | ||||
| ജനസംഖ്യ | ||||||
| - | July 2008 estimate | 3,231,900[3] (133th) | ||||
| - | 2001 census | 3,002,594[4] | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2008 estimate | |||||
| - | ആകെ | $19.298 billion[5] | ||||
| - | ആളോഹരി | $5,437[5] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $12.070 billion[5] | ||||
| - | Per capita | $3,400[5] | ||||
| Gini? (2003) | 33.8 (medium) | |||||
| HDI (2007) | ||||||
| നാണയം | Dram (AMD) |
|||||
| സമയമേഖല | UTC (UTC+4) | |||||
| - | Summer (DST) | DST (UTC+5) | ||||
| ഇന്റര്‍നെറ്റ് സൂചിക | .am | |||||
| ഫോണ്‍ കോഡ് | +374 | |||||
| Patron saint | St. Bartholomew the Apostle, St. Gregory the Illuminator, St. Jude the Apostle, Virgin Mary | |||||
അര്‍മേനിയ /ɑrˈmiːniə/ (ഔദ്യോഗിക നാമം റിപബ്ലിക്ക് ഓഫ് അര്‍മേനിയ) ചാവുകടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്. മുന്‍പ് സോവിയറ്റ് യൂണിയനു കീഴിലായിരുന്നു. ടര്‍ക്കി, ജോര്‍ജിയ, അസര്ബെയ്ജാന്, ഇറാന് എന്നിവയാണ് അര്‍മേനിയയുടെ അയല്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ്.
| Subdivisions of Armenia | ||
|---|---|---|
| Legend | ||
| നമ്പര്‍ | Administrative ഡിവിഷന് |
തലസ്ഥാനം |
| 1 | അരാഗട്സോടന് | ആഷ്ടരക് |
| 2 | അരാരത് | ആര്ടഷാറ്റ് |
| 3 | അര്‍മാവിര്‍ | അര്‍മാവിര്‍ |
| 4 | ഗെഘാര്‍കുനിക് | ഗവാര്‍ |
| 5 | കൊടയ്ക് | ഹ്രസ്ഡന് |
| 6 | ലോറി | വനഡ്സൊറ് |
| 7 | ഷിരാക് | ഗ്യുംറി |
| 8 | സ്യൂനിക് | കാപന്‍ |
| 9 | ടവുഷ് | ഐജെവന് |
| 10 | വയോറ്റ്സ് ഡ്സോര്‍ | യെഘെഗ്നദ്സൊര് |
| 11 | യെരെവന്‍ | – |
[തിരുത്തുക] അവലംബം
- ↑ The Constitution of the Republic of Armenia, Article 12.
- ↑ The Constitution of the Republic of Armenia, Article 55.
- ↑ National Statistical Service of the Republic of Armenia. ശേഖരിച്ചത് 2008-10-16.
- ↑ Census of 2001 of the Republic of Armenia.
- ↑ 5.0 5.1 5.2 5.3 Armenia. International Monetary Fund. ശേഖരിച്ചത് 2008-10-09.
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന് • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • യുണൈറ്റഡ് കിങ്ഡം • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.